ഷാംതോര്‍-ചെസ്സോര്‍ മണ്ഡലത്തില്‍ എന്‍ഡിപിപി ലീഡ് ചെയ്യുന്നു
Nov 02, 2021, 9:43 am IST
അസം
ഗോസൈഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
Nov 02, 2021, 9:40 am IST
ബിഹാര്‍
കുശേശ്വര്‍ അസ്ഥാനില്‍ ജെഡിയു മുന്നേറ്റം
Nov 02, 2021, 9:37 am IST
മധ്യപ്രദേശ്
ജോബറ്റ്, പ്രഥ്വിപൂര്‍, റൈഗോണ്‍ മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു
Nov 02, 2021, 9:34 am IST
രാജസ്ഥാന്‍
ദരിയാവാദില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
Nov 02, 2021, 9:31 am IST
രാജസ്ഥാന്‍
വല്ലഭ്‌നഗറില്‍ ഐഎന്‍ഡി മുന്നേറുന്നു
Nov 02, 2021, 9:22 am IST
അസം
ഭബാനിപൂര്‍, മരിയാന, തൗറ എന്നീ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറുന്നു
Nov 02, 2021, 9:08 am IST
അസം
മരിയാന മണ്ഡലത്തില്‍ ബിജെപി മുന്നേറുന്നു
Nov 02, 2021, 9:04 am IST
കര്‍ണാടക
ഹംഗലില്‍ കോണ്‍ഗ്രസ് മുന്നേറ്റം
Nov 02, 2021, 8:58 am IST
പശ്ചിമ ബംഗാള്‍
ബംഗാളിലെ മുഴുവന്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു
READ MORE
12:53 AM, 2 Nov
വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന് നടക്കും
12:54 AM, 2 Nov
മധ്യപ്രദേശിലെ ഖന്‍ഡ്വ, ഹിമാചല്‍പ്രദേശിലെ മണ്ഡി, ദാദ്ര ആന്റ് നഗര്‍ ഹവേലി എന്നീ മൂന്ന് ലോക്സഭാ സീറ്റുകളിലും എംപിമാര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
12:54 AM, 2 Nov
ഇന്ന് ഫലം അറിയാനിരിക്കുന്ന 29 സീറ്റില്‍ പകുതിയും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്.
7:09 AM, 2 Nov
29 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിക്കും
8:29 AM, 2 Nov
വോട്ടെണ്ണല്‍ ആരംഭിച്ചു
8:54 AM, 2 Nov
കര്‍ണാടക
സിന്ദ്ഗി മണ്ഡലത്തില്‍ ബിജെപിക്ക് മുന്നേറ്റം
8:58 AM, 2 Nov
പശ്ചിമ ബംഗാള്‍
ബംഗാളിലെ മുഴുവന്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു
9:04 AM, 2 Nov
കര്‍ണാടക
ഹംഗലില്‍ കോണ്‍ഗ്രസ് മുന്നേറ്റം
9:08 AM, 2 Nov
അസം
മരിയാന മണ്ഡലത്തില്‍ ബിജെപി മുന്നേറുന്നു
9:22 AM, 2 Nov
അസം
ഭബാനിപൂര്‍, മരിയാന, തൗറ എന്നീ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറുന്നു
9:31 AM, 2 Nov
രാജസ്ഥാന്‍
വല്ലഭ്‌നഗറില്‍ ഐഎന്‍ഡി മുന്നേറുന്നു
9:34 AM, 2 Nov
രാജസ്ഥാന്‍
ദരിയാവാദില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
9:37 AM, 2 Nov
മധ്യപ്രദേശ്
ജോബറ്റ്, പ്രഥ്വിപൂര്‍, റൈഗോണ്‍ മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു
9:40 AM, 2 Nov
ബിഹാര്‍
കുശേശ്വര്‍ അസ്ഥാനില്‍ ജെഡിയു മുന്നേറ്റം
9:43 AM, 2 Nov
അസം
ഗോസൈഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
9:45 AM, 2 Nov
നാഗാലാന്റ്
ഷാംതോര്‍-ചെസ്സോര്‍ മണ്ഡലത്തില്‍ എന്‍ഡിപിപി ലീഡ് ചെയ്യുന്നു
ബംഗാളില്‍ തൃണമൂല്‍ തരംഗം. നാല് മണ്ഡലത്തിലും വിജയിച്ചു
READ MORE
ദില്ലി: 13 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൂന്ന് ലോക്സഭാ, 29 നിയമസഭാ മണ്ഡലങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗര്‍ ഹവേലിയിയിലും ഒക്്‌ടോബര്‍ 30ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. പശ്ചിമ ബംഗ്ലാള്‍, ഹരിയാന, അസാം, ഹിമാചല്‍ പ്രദേശ്,മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, തെലങ്കാന, മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നിവടങ്ങളിലടക്കം തിരഞ്ഞെടുപ്പ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കാത്തിരിപ്പിലാണ് രാജ്യം.