Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ ആശ്വാസ പ്രകടനവുമായി കോൺഗ്രസ്!

ജയ്പൂര്‍: രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പില്‍ മാണ്ഡവ സീറ്റിൽ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസിന്‍റെ റീത്ത ചൗധരി ബിജെപിയുടെ സുശീലയെയാണ് പരാജയപ്പെടുത്തിയത്. സുശീല 33704 വോട്ടുകളാണ് നേടിയത്. ജാട്ട് സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് മാണ്ഡവ.

 gehlotcongress

ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ കിന്‍സ്വാറില്‍ ആര്‍എല്‍പി സ്ഥാനാര്‍ത്ഥി നാരായണ്‍ ബെനിവാള്‍ ആണ് ജയിച്ചത്. കോണ്‍ഗ്രസിന്‍റെ ഹരേന്ദ്ര മിര്‍ദയെയാണ് ബെനിവാള്‍ പരാജയപ്പെടുത്തിയത്. സര്‍ക്കാരിന്‍റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷം വ്യക്തമാക്കിയത്.

അതിനിടെ ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്. പഞ്ചാബില്‍ നാല് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നിടത്തും കോണ്‍ഗ്രസ് വിജയിച്ചു. ഒരു മണ്ഡലത്തില്‍ അകാലിദള്‍ ആണ് വിജയിച്ചത്. ജലാലാബാദ്, പഗ്‌വാര, മുഖെരിയാന്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ദാക്ക സീറ്റിലാണ് അകാലി ദള്‍ വിജയിച്ചത്.ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് ആണ് മുന്നേറുന്നത്. കോണ്‍ഗ്രസിന്‍റെ രണ്ട് സീറ്റുകളിലും ബിജെപിയുടെ നാല് സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

'മുണ്ടിന്‍റെ കോന്തലക്കല്‍ കെട്ടിയിടാന്‍ പറ്റുന്നവരല്ല ജനങ്ങള്‍; വിഷ വിത്തുകള്‍ ഈ മണ്ണില്‍ വിടരില്ല'

'കോന്നിക്കോട്ട' പൊളിഞ്ഞതിന് പിന്നില്‍.. കോണ്‍ഗ്രസില്‍ പടയൊരുക്കം,വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+