ഹിമാചല്‍ കോണ്‍ഗ്രസിന്റെ കൂടെ പോരുമോ: ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത് വലിയ സാധ്യതകള്‍
ദില്ലി: 29 അസംബ്ലി സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോള്‍ അസം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും ശ്രദ്ധേയമായ വിജയങ്ങള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ ഈ രണ്ടിടത്തും കോണ്‍ഗ്രസ് നടത്തിയ മുന്നറ്റം ബിജെപിയേയും ഏറെ അസ്വസ്ഥമാക്കുന്നതാണ്.
ഹിമാചൽ പ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു നിയമസഭാ സീറ്റുകളിലും കോൺഗ്രസ് വിജയിച്ചത്. ബി ജെ പിയുടെ ഒരു സിറ്റിങ് സീറ്റ് അടക്കം കോണ്‍ഗ്രസ് വിജയിച്ചത്. കര്‍ണാടകയില്‍ ബി ജെ പി സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
{photo-feature}












Click it and Unblock the Notifications