തിരഞ്ഞെടുപ്പ്; കാശ്മീര്‍ ആക്രമണത്തില്‍ ആറ് പേര് മരിച്ചു
ഉപതിരഞ്ഞെടുപ്പിനിടെ കാശ്മീരിലെ ബദാംഗ ജില്ലയിലുണ്ടായ ആക്രമണത്തില്‍ മരണം ആറായി. അക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
ദില്ലി: ഉപതിരഞ്ഞെടുപ്പിനിടെ കാശ്മീരിലെ ബദാംഗ ജില്ലയിലുണ്ടായ ആക്രമണത്തില്‍ മരണം ആറായി. അക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലും എട്ടു സംസ്ഥാനങ്ങളിലായി പത്ത് നിയ മസഭാ മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഛരാന് ഇ ഷെരീഫ് മേഖലയിലെ പാഖന്പുരയില് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം. ബദാംഗ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പോളിങ് സ്റ്റേഷന് നേരെയും കല്ലേറുണ്ടായതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശ്രീനഗര്‍ മണ്ഡലത്തിലെ അഞ്ചു പോളിങ് ബൂത്തുകളില്‍ പ്രതിഷേധക്കാര്‍ സംഘര്‍ഷമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കാശ്മീര്‍ താഴ് വരയിലെ സംഘര്‍ഷങ്ങളെ പ്രതിഷേധിച്ച് പിഡിപി നേതാവ് താരീഖ് ഹമീദ് രാജി വെച്ചതിനെ തുടര്‍ന്നാണ് ശ്രീനഗറില്‍ ഉപതിരഞ്ഞെടുപ്പ്.
More From
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications