കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യില്‍ക്കൊടുപ്പ് നടപ്പില്ല; ശമ്പളം ഇനി ഡിജിറ്റലായോ ചെക്കായോ മാത്രം

Google Oneindia Malayalam News

ദില്ലി: പൊതു- സ്വകാര്യ മേഖലകളില്‍ ശമ്പളം നല്‍കുന്നതിന് നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം. ശമ്പളം ചെക്കായോ ഡിജിറ്റലായോ നല്‍കണമെന്ന ബില്ലിനാണ് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്.

1936ലെ പേയ്‌മെന്റ് ഓഫ് വേജസ് ആക്ടിലെ ഭേദഗതിയിക്കാണ് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്. എന്നാല്‍ പണമായി ശമ്പളം നല്‍കാനുള്ള അവസരവും തൊഴിലുടമകള്‍ക്കുണ്ടാവും. നോട്ട് നിരോധനത്തെ തുടര്‍ന്ന് കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്യാബിനറ്റ് ഡിജിറ്റലായും ചെക്കായും പണം നല്‍കുന്നതിനുള്ള ബില്ലിന് അംഗീകാരം നല്‍കിയിട്ടുള്ളത്.

atms-21
English summary
Cabinet aproves order to allow businesses to pay salaries through electronic mode and cheque only.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X