കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ സംവരണ നിയമം ഭേദഗതി ചെയ്തു; അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് 10% സംവരണം

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിൽ ജീവിക്കുന്ന പാവപ്പെട്ടവർക്ക് തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ 10% നൽകുമെന്ന് ഓർഡിനൻസ്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭ യോഗം നടന്നത്.

<strong>ഭീകരവാദത്തിന് പരിഹാരം സമാധാനവും വികസനവും; വാജ്പെയ് നിലകൊണ്ട‌ത് സമാധാനത്തിനെന്ന് സിദ്ദു!!</strong>ഭീകരവാദത്തിന് പരിഹാരം സമാധാനവും വികസനവും; വാജ്പെയ് നിലകൊണ്ട‌ത് സമാധാനത്തിനെന്ന് സിദ്ദു!!

2004 ജമ്മു കശ്മീർ സമവരണ നിയമ പ്രകാരം പാകിസ്താൻ അതിർത്തിയിൽ താമസിക്കുന്നവർക്ക് മൂന്ന് ശതമാനം സംവരണമുണ്ട്. ഇതിന് പുറമെയാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

arun jaitley

അതേസമയം ജമ്മു കശ്മീരിൽ ജമാ അത്തെ ഇ്സ്ലാമിയെ നിരോധിച്ചുകൊണ്ടും കേന്ദ്രമന്ത്രിസഭ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കശ്മീരിൽ ഉടനീളം നടന്ന റെയിഡുകളിൽ ഇരുന്നൂറോളം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം.
English summary
Cabinet clears J&K ordinance for reservation for poor and people near international border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X