നേരിട്ടുള്ള വിദേശ നിക്ഷേപം; ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം, ഡിജിറ്റൽ മീഡിയയ്ക്ക് നല്ലകാലം
ദില്ലി: വിവിധ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കൽക്കരി ഖനനം, സിംഗിൾ ബ്രാൻഡ് റീട്ടെയിൽ, കരാർ അടിസ്ഥാനത്തിലുളള ഉത്പാദന മേഖല, ഡിജിറ്റൽ മീഡിയ തുടങ്ങിയ രംഗങ്ങളിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ആശങ്കകൾക്കിടെയാണ് നടപടി.
കൽക്കരി ഖനനത്തിന് നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നൽകും. നേരത്തെ അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായിരുന്നു 26 ശതമാനം വിദേശ നിക്ഷേപം കേന്ദ്രം അനുവദിച്ചിരുന്നത്. കരാർ അടിസ്ഥാനത്തിലുള്ള ഉത്പാദന വ്യവസായത്തിൽ നൂറ് ശതമാനം എഫ്ഡിഐ അനുവദിക്കാനുള്ള നിർദ്ദേശത്തിന് സർക്കാർ അനുമതി നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ മേഖലയില്‍ 30 ശതമാനം 30 ശതമാനം പ്രാദേശിക സമാഹരണം വേണമെന്ന കാര്യത്തിലും സര്‍ക്കാര്‍ ഇളവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. സിംഗിൾ ബ്രാൻഡ് റീട്ടെയിൽ സ്റ്റോറുകൾക്ക് ഓൺലൈൻ സ്റ്റോറുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.
More From
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications