കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്‍ കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം, ആദായ നികുതി അടയ്ക്കുന്നത് ഇനി ലളിതം

  • By
Google Oneindia Malayalam News

ദില്ലി: ആദായ നികുതി അടയ്ക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കി കേന്ദ്രസര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ആദായ നികുതി അടയ്ക്കുന്നതിന് ഇനി മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നികുതി അടയ്ക്കാം. രാജ്യത്ത് 120 കോടിയോളം പേര്‍ക്ക് ആധാര്‍ കാര്‍ഡുള്ളതിനാല്‍ ഇതുവഴി നികുതി അടയ്ക്കുന്നത് ​ലളിതമാക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

 nirmalaincom

<strong>ആദായ നികുതിയിൽ വൻ ഇളവുമായി മോദി സർക്കാര്‍... അഞ്ച് ലക്ഷം വരെ നികുതിയില്ല, പിന്നേയും ആനുകൂല്യങ്ങൾ</strong>ആദായ നികുതിയിൽ വൻ ഇളവുമായി മോദി സർക്കാര്‍... അഞ്ച് ലക്ഷം വരെ നികുതിയില്ല, പിന്നേയും ആനുകൂല്യങ്ങൾ

രണ്ട് കോടി മുതൽ അഞ്ച് കോടി വരെ വരുമാനമുള്ളവർക്ക് 3 ശതമാനം സർചാർജ് .അഞ്ചു കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് ഏഴു ശതമാനം സർചാർജ് ഈടാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 400 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് വരെ 25 ശതമാനം കോര്‍പ്പറേറ്റ് നികുതി ആനുകൂല്യം ലഭിക്കും. ഇതുവരെ 250 കോടി രൂപയിലേറെ വാര്‍ഷിക വരുമാനമുള്ള കമ്പനികളാണ് 25 ശതമാനം കോര്‍പ്പറേറ്റ് നികുതി അടച്ചത്.

<strong>'നാരി ടു നാരായണ്‍'; ബജറ്റില്‍ സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്‍</strong>'നാരി ടു നാരായണ്‍'; ബജറ്റില്‍ സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന നയത്തിലും മാറ്റം വരുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

<strong>ഒരു രാജ്യം ഒരു ഗ്രിഡ്, കന്നി ബജറ്റിൽ വൻ പ്രഖ്യാപനം നടത്തി നിർമ്മല സീതാരാമൻ, 24 മണിക്കൂർ വൈദ്യുതി!</strong>ഒരു രാജ്യം ഒരു ഗ്രിഡ്, കന്നി ബജറ്റിൽ വൻ പ്രഖ്യാപനം നടത്തി നിർമ്മല സീതാരാമൻ, 24 മണിക്കൂർ വൈദ്യുതി!

English summary
Can use Aadhaar in place of PAN card says Nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X