മോദിയുടെ യോഗയെ പരിഹസിച്ച് വീണ്ടും ശിവസേന... യോഗ പരിശീലിച്ചാല്‍ വിലക്കയറ്റം കുറയുമോ?
മുംബൈ: ബിജെപിയും ശിവസേനയും തമ്മിലുള്ള ശീതയുദ്ധം തുടങ്ങിയിട്ട് നാളുകളേറെയായി. എന്‍ഡിഎയുടെ ഭാഗമാണെങ്കിലും നരേന്ദ്രമോദിയെ വിമര്ശിയ്ക്കുന്നതിലും പരിഹസിയ്ക്കുന്ന കാര്യത്തിലും അവര്‍ ഒരു കുറവും വരുത്തുന്നില്ല.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുതുടങ്ങിയ സംഭവത്തെയാണ് ഇപ്പോള്‍ ശിവസേന പരിഹസിയ്ക്കുന്നത്. എല്ലാ ദിവസവും യോഗ ചെയ്താല്‍ വിലക്കയറ്റത്തിന്റെ വേദനയില്‍ നിന്ന് ആശ്വാസം കിട്ടുമോ എന്നാണ് ശിവസേനയുടെ ചോദ്യം.

മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശിവസേന ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം യോഗയുടെ പ്രാധാന്യം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് അഭിനന്ദനാര്‍ഹമാണെന്ന പ്രശംസയും ഉണ്ട്.
130 രാജ്യങ്ങളിലുള്ളവര്‍ യോഗ ചെയ്തതില്‍ മോദി പ്രശംസ അര്‍ഹിയ്ക്കുന്നുണ്ട്. യോഗയിലൂടെ മോദി 130 രാജ്യങ്ങളെ നിലത്ത് കിടത്തി. എന്നാല്‍ ഇപ്പോള്‍ ആവശ്യം പാകിസ്താനെ എന്നെന്നേക്കുമായി നിലത്ത് കിടത്തുകയാണ്. ഇത് ആയുധം കൊണ്ട് മാത്രമേ സാധിയ്ക്കൂ. പാകിസ്താന് അര്‍ഹിയ്ക്കുന്നത് സ്ഥിരമായ ഒരു 'ശവാസനം' ആണ് എന്നും സാമ്നയുടെ മുഖപ്രസംഗം പറയുന്നു.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications