ദില്ലിയിലെ ജാക്‌സ്പാരോയെ കാണണോ?
ദില്ലി : ഫേസ്ബുക്കില്‍ ഇപ്പോള്‍ താരം ആരാണെന്നു ചോദിച്ചാല്‍ പറയാന്‍ ഉത്തരം ഒന്നേ ഉണ്ടാവൂ, ജാക്‌സ്പാരോ. ആരാണ് ജാക്‌സ്പാരോ എന്നു ചോദിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടാവും.എന്നാല്‍ ഹോളിവുഡ് ചിത്രം പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സീരിയസിലെ കേന്ദ്ര കഥാപാത്രം ജാക്‌സ്പാരോയെ സിനിമ കണ്ടവരാരും പെട്ടന്നോന്നും മറക്കില്ല.

ജോണി ഡോപ്പ്
ജാക്‌സ്പാരോയെ അനശ്വരമാക്കിയ നടനാണ് ജോണി ഡോപ്പ്

അപരനെ കണ്ടത്
മെയ്‌നല്‍ അറോ എന്ന സഞ്ചാരിയാണ് ദില്ലിയില്‍ വെച്ച് ജാക്‌സ്പാരോയെ അല്ല ജോണി ഡോപ്പിന്റെ അപരനെ നേരിട്ട് കണ്ടത്

സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മെയ്‌നല്‍ അറോറ അപ്പോള്‍ തന്നെ അപരന്റെ ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്‌സറ്റ് ചെയ്തു. ഇപ്പോള്‍ ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ദില്ലി സ്വദേശിയായ റിക്ഷക്കാരന്‍
ജോണി ഡോപ്പുമായി വളരെയധികം സാദൃശ്യം പുലര്‍ത്തുന്ന ദില്ലി സ്വദേശിയായ ഓട്ടോക്കാരനെയാണ് അറോറ തന്റെ കാമറയില്‍ പകര്‍ത്തിയത്.

അപരനോടൊപ്പം സെല്‍ഫി
ചിത്രം വൈറലായതോടെ അപരന്‍ ജാക്‌സ്പാരോയ്‌ക്കൊപ്പംനിന്നം ചിത്രം പകര്‍ത്താനുള്ള വഴികളാലോചിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ യുവതലമുറ












Click it and Unblock the Notifications