ജോണി ഡെപ്പിന്റെ ജാക്സ്പാരോ ദില്ലിയില്‍ റിക്ഷാവാല
ദില്ലി: പൈറേറ്റ്സ് ഓഫ് കരീബിയന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ഹോളിവുഡ് സിനിമയുടെ സീരീസ് കണ്ടിട്ടുള്ളവരൊന്നും ജോണി ഡെപ്പിന്റെ ജാക്സ്പാരോ എന്ന കഥാപാത്രത്തെ മറക്കാന്‍ സാധിക്കില്ല. എപ്പോഴും വെള്ളമടിച്ചു ഫിറ്റായി, നീട്ടിവളര്‍ത്തിയമുടിയും ഇളക്കിക്കൊണ്ട് നടക്കുന്ന കൗശലക്കായ ജാക്സ്പാരോയുടെ കഥാപാത്രം ഹോളിവുഡ് സിനിമകളിലെ എണ്ണം പറഞ്ഞ വേഷങ്ങളിലൊന്നാണ്. ലോസ് ആഞ്ചലസിലെ തെരുവുകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒട്ടേറെ പേര് ജാക്സ്പാരോ വേഷവുമായി നടക്കാറുണ്ട്.
കഴിഞ്ഞദിവസം ദില്ലിയില്‍ ഇത്തരമൊരു ജാക്സ്പാരോയെ കണ്ടെത്തിയത് സഞ്ചാരിയായ മെയ്നല്‍ അറോറയാണ്. എന്നാല്‍ ദില്ലിയിലെ അറോറ കൊള്ളക്കാരനല്ല. വെറുമൊരു റിക്ഷാവാല. ജാക്സ്പാരോയെയോ ജോണി ഡെപ്പിനെയോ അദ്ദേഹത്തിന് അറിയുക പോലുമില്ല. ഒറ്റ നോട്ടത്തില്‍ ജാക്സ്പാരോയുടെ ലുക്ക് ഉണ്ടെന്നു മാത്രം.

അറോറയാണ് റിക്ഷാവാലയിലെ ജാക്സ്പാരോയെ കണ്ടെത്തിയത് എന്നു പറയാം. ഒറ്റ നോട്ടത്തില്‍ തന്നെ തനിക്കു മുന്നില്‍ ജാക്സ്പാരോ ആണെന്ന് തോന്നിപ്പോയി എന്നാണ് അറോറ പിന്നീട് പ്രതികരിച്ചത്. ജാക്സ്പാരോയുടെ ഡ്യൂപ്പിനെ കാണുകമാത്രമല്ല, അയാളുടെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു മെയ്നല്‍ അറോറ.
അല്പ സമയത്തിനുള്ളില്‍ തന്നെ ഫേസ്ബുക്കില്‍ റിക്ഷാവാലയായ ജാക്സ്പാരോയുടെ ചിത്രം വൈറലായിരിക്കുകയാണ്. ഈ റിക്ഷക്കാരന് എവിടെയാണെന്നാണ് അറോറയുടെ സുഹൃത്തുക്കള്ക്കറിയേണ്ടത്. അതിനുശേഷം വേണം ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഷൈന്‍ ചെയ്യാന്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications