മോഹൻ ഭാഗവതിന്റെ വ്യാഹവ്യൂഹം ഇടിച്ച് ആറ് വയസ്സുകാരൻ മരിച്ചു: അപകടം രാജസ്ഥാനിൽ നിന്ന് മടങ്ങുംവഴി!!
മുംബൈ: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ വാഹന വ്യൂഹം ബൈക്കിലിടിച്ച് ആറ് വയസ്സുകാരൻ കൊല്ലപ്പെട്ടു. കുട്ടി സഞ്ചരിച്ച ഇരുചക്രവാഹനത്തിലാണ് വാഹന വ്യൂഹം ഇടിച്ചത്. ബുധനാഴ്ച മോഹൻ ഭാഗവത് രാജസ്ഥാനിലെ ടിജാരയിൽ നിന്ന് മടങ്ങിവരുന്ന വഴി മുണ്ടവാർ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. പ്രാദേശിക സർപഞ്ച് ഛേത്രാം യാദവിന്റെ വാഹനമാണ് അപടകത്തിൽപ്പെട്ടത്. യാദവിന്റെ ചെറുമകൻ സച്ചിനാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
രാജസ്ഥാനിലെ പുഷ്കറിൽ നടന്ന ആർഎസ്എസിന്റെ ത്രിദിന യോഗത്തിൽ പങ്കെടുക്കാനായിരുന്നു മോഹൻ ഭാഗവത് രാജസ്ഥാനിലേക്ക് പോയത്. പുഷ്കറിലാണ് സംഭവം. കോ ഓർഡിനേഷൻ യോഗത്തിൽ ആർഎസ്എസിന്റെ 35 വിഭാഗങ്ങളിൽ നിന്നായി 200 ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആർഎസ്എസ് വിളിച്ചുചേർക്കുന്ന ആദ്യത്തെ യോഗമാണ് പുഷ്കറിൽ നടന്ന്.

കഴിഞ്ഞ മേയ് മാസത്തിൽ മോഹൻ ഭാഗവതിന്റെ വാഹന വ്യൂഹം പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചിരുന്നു. റോഡിന്റെ മധ്യഭാഗത്ത് നിൽക്കുന്ന പശുവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ വാറോറയിൽ വെച്ചായിരുന്നു സംഭവം. അപകടത്തിൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications