സുപ്രധാന നീക്കങ്ങൾ.. തിരിച്ചെത്തിയ കള്ളപ്പണം തിരിച്ചറിയും, ആധാർ-പാൻ ബന്ധിപ്പിക്കൽ വൈകിയിട്ടില്ല
നോട്ട് നിരോധത്തിന് ശേഷമുള്ള 2.89 ലക്ഷം കോടിയുടെ നിക്ഷേപം ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. 10 ലക്ഷത്തോളം പേരുടെ നിക്ഷേപമാണ് നിരീക്ഷണത്തിലുള്ളത്. കൃത്യമായ കണക്കുകള്‍ എടുത്താല്‍ 9.72 ലക്ഷം ആളുകളാണ് 13.33 ലക്ഷം അക്കൗണ്ടുകളിലായി ഇത്രയും തുക നിക്ഷേപിച്ചിരിക്കുന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ 1 കോടിയിലധികം വിലവരുന്ന പ്രോപ്പര്‍ട്ടികളും നിരീക്ഷണത്തിലാണ്. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും തിരികെ വന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കള്ളപ്പണം പിടിച്ചെടുക്കാനാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്ന സര്‍ക്കാര്‍ വാദം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്.

നോട്ട് നിരോധനത്തിന്റെ ലക്ഷ്യം അതായിരുന്നില്ല എന്നാണ് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരിക്കുന്നത്. നോട്ട് നിരോധനം നടപ്പാക്കിയതോടെ കളളപ്പണം വരെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായെന്നും അത് അനധികൃത സമ്പാദ്യവും പണവും കണ്ടെത്താന്‍ സാധിച്ചുവെന്നുമാണ് ജെയ്റ്റ്ലിയുടെ വാദം. അതിനിടെ ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ഡിസംബര്‍ 31 വരെ ആധാര്‍ പാനുമായി ലിങ്ക് ചെയ്യാന്‍ ഇനി അവസരമുണ്ട്. പണമിടപാടുകള്‍ക്ക് ഇത് സുപ്രധാനമാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications