പട്ടാപ്പകല്‍ കൊളെജിന് മുന്നില്‍ നിന്നും 19കാരിയെ തട്ടിക്കൊണ്ട് പോയി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ കൊളെജിന് മുന്നില്‍ നിന്നും 19കാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയി. കാറിലെത്തിയ രണ്ടംഗ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്.
ഒരു വെളുത്ത സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് റോഡില്‍ നിന്നും പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ട് പോയത്. കാറിന് നമ്പര്‍ ഉണ്ടായിരുന്നില്ല. രാവിലെ 9.40 ഓടെയാണ് സംഭവം നടക്കുന്നത്. റോഡിലൂടെ പെണ്‍കുട്ടിയെ ബലമായി പിടിച്ച് കൊണ്ട് കാറില്‍ കയറ്റുകയായിരുന്നു.

ഡോര്‍ തുറന്ന് പുറത്ത് ചാടാന്‍ പെണ്‍കുട്ടി ശ്രമിച്ചുവെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വീണ്ടും കാറിനുള്ളിലാക്കി അക്രമികള്‍ പോവുകയായിരുന്നു. കാറിനുള്ളില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ചിലര്‍ കാറിന് പിന്നാലെ ഓടിയെങ്കിലും അമിത വേഗത്തില്‍ മറയുകയായിരുന്നു അക്രമികള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications