7000 കോടിയുടെ ബാങ്ക് തട്ടിപ്പ്; കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ്, 169 ഇടങ്ങളിൽ പരിശോധന
ദില്ലി: കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നു. 700 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷ്ട്രയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി സോണിയാ ഗാന്ധി; ഇനി മൂന്ന് നാൾ കൂടി മാത്രം" />മഹാരാഷ്ട്രയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി സോണിയാ ഗാന്ധി; ഇനി മൂന്ന് നാൾ കൂടി മാത്രം
കേരളം, ആന്ധ്രാപ്രദേശ്, ചണ്ഡിഗഡ്, ദില്ലി, ഗുജറാത്ത്, ഹരിയാണ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ദാദ്ര നഗർ ഹവേലി, എന്നിവിടങ്ങളിലായി 169 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
CBI is conducting searches at around 169 places across the country including in Andhra Pradesh, Chandigarh, Delhi, Gujarat, Haryana, Karnataka, Kerala, MP, Maharashtra, Punjab, Tamil Nadu, Telangana, UP, Uttarakhand, Dadra & Nagar Haveli, in connection with bank fraud cases. pic.twitter.com/cfyX2GV2bJ
— ANI (@ANI) November 5, 2019