Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോക് ടു എംകെ അഴിമതി!!! മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു!!

ക്യാംപെയ്നുമായി ബന്ധപ്പെട്ട് ജനുവരി മുതൽ സിബിഐ അന്വേഷണം നടക്കുകയായിരുന്നു ര

ദില്ലി: അഴിമതി കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ സിബിഐ ചോദ്യം ചെയ്തു.ടോക് ടു എ.കെ എന്ന ക്യംപെയ്നിൽ അഴുമതി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സിസോദിയെ ചോദ്യം ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യാംപെയ്നുമായി ബന്ധപ്പെട്ട് ജനുവരി മുതൽ അന്വേഷണം നടന്നു വരുകയായിരുന്നു.

വിജിലന്‍സ് വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലണ് സിബിഐ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. പരിപാടിയില്‍ ഒരു പബ്ലിക്ക് റിലേഷന്‍സ് കമ്പനിക്ക് പങ്കുണ്ടെന്നും ഇതിനായി 1.5 കോടി രൂപ ചെലവഴിച്ചുവെന്നും ആരോപണം ഉണ്ടായി.

manish sisodia

കഴിഞ്ഞ വർഷം ജൂലൈ 17നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളുമായിട്ടുള്ള സംവാദന പരിപാടിയായ ടോക് ടു എകെ നടന്നത്. പ്രസ്തുത പരിപാടി ഒരു വെബ്സൈറ്റിൽ തൽസമയംചർച്ച ചെയ്തിരുന്നു. പരിപാടി ഒരു മാർക്കറ്റ് തന്ത്രം മാത്രമാണെന്നും , ഇതിലൂടെ പൊതു ഖജനാവിൽ നഷ്ടമുണ്ടാക്കിയെന്നു ബിജെപിയും കോൺഗ്രസും ആരോപിച്ചിരുന്നു.എന്നാൽ പരിപാടി വൻ വിജയമായിരുന്നുവെന്നായിരുന്നുവെന്നായിരുന്നു ആംആദ്മിയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+