സിബിഎസ്എസി 10,12 ക്ലാസുകളിലെ പരീക്ഷ ടൈം ടേബിള്‍ നാളെ പ്രസിദ്ധീകരിക്കും; ഹാള്‍ടിക്കറ്റുകള്‍ ഏപ്രിലില്‍
ന്യൂഡല്‍ഹി; സിബ്എസ്ഇ 10,12 ക്ളാസുകളിലെ പബ്ലിക് പരീക്ഷകളുടെ ടൈം ടേബിള്‍ നാളെ ഫെബ്രുവരി 2ന് പ്രസിദ്ധീകരിക്കും. മെയ് 4മുല് ജൂണ്‍ 10വരെയാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷകള്‍ സാധാരണപോലെ ഓഫ് ലൈന്‍ ആയാകും നടത്തുക. സിബിഎസ്ഇയുടെ ഔഗ്യോഗിക വെബ്സൈറ്റില്‍ നാളെ വിശദ്ദമായ ടൈം ടേബിള്‍ ലഭ്യമാകും.
സിബിഎഎസ്ഇ 10,12 ക്ളാസുകളിലെ പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ മാസം വിതരണം ചെയ്യും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിലബസില്‍ നിന്നും 30 ശതമാനം ഒഴിവാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും 33 ശതമാനം ഇന്റേണല്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും.

കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സിബിഎസസി പരീക്ഷകള്‍ സംഘടിപ്പിക്കുക. മാസ്ക് ധരിക്കല്‍, സമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കും. മാര്‍ച്ച് മാസം 1ന് കുട്ടികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും ജൂലൈ 15ന് ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷവും ജൂലൈ മാസത്തില്‍ തന്നെയായിരുന്നു ഫൈനല്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 12ാംക്ലാസ് തലത്തില്‍ 88.7 ശതമാനം വിജയവും, 10ാം ക്ലാസ് തലത്തില്‍ 91.46 ശതമാനം വിജവുമാണ് സിബിഎഎസ്സി നേടിയത്.
Recommended Video
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications