സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷഫലം പുറത്ത്; ഫലം അറിയാം ഈ വെബ്‌സൈറ്റുകളില്‍
ദില്ലി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് തടസം സൃഷ്ടിക്കുന്നെന്ന വിവാദങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ ഫലം പുറത്തുവന്നത്. cbse.nic.in, results.cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാന്‍ സാധിക്കും. എറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ന് രാവിലെയോടെയാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 92.71 ശതമാനം വിദ്യാര്‍ഥികളാണ് ഉന്നത പഠനത്തിന് അര്‍ഹരായിരിക്കുന്നത്.













Click it and Unblock the Notifications