സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്
ില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് (3.6.2017) പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. എങ്കിലും 10 മണി മുതല്‍ 12 വരെയുള്ള സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഫലം സംബന്ധിച്ച വിവരങ്ങള്‍ സിബിഎസ്ഇ യുടെ വെബ് സൈറ്റില്‍ നിന്നും അറിയാം. 16,67,573 വിദ്യാര്‍ത്ഥകളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cbse..nic.in വഴിയും www.results.nic.in, www.cbseresults.nic.in എന്നീ സൈറ്റുകളിലൂടെയും ഫലം അറിയാം. ഇതിനും പുറമേ www.bing.com ലൂടെയും ഫലം അറിയാനുള്ള സംവിധാനം സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്. ഇതിനായി സിബിഎസ്ഇ യുടെ ഓഫീസുകളില്‍ നേരിട്ടെത്തേണ്ട ആവശ്യമില്ലെന്നും ബോര്‍ഡ് അറിയിച്ചു.

പരീക്ഷാഫലം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധാപകര്ക്കുമുണ്ടാകുന്ന ആശങ്കയകറ്റാന്‍ പ്രത്യേക കൗണ്‍സിലിങ് സംവിധാനവും സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 1800118004 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications