സിബിഎസ് സി 10, പ്ലസ്ടു പരീക്ഷകൾ രണ്ട് ടേമുകളായി: ആദ്യ ടേം നവംബർ- ഡിസംബർ മാസത്തോടെ
ദില്ലി: 2021-22 അധ്യയന വർഷത്തേക്കുള്ള പത്താംക്ലാസ്, 12 ബോർഡ് പരീക്ഷയ്ക്കുള്ള സ്കീം പ്രഖ്യാപിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. അക്കാദമിക് വർഷത്തെ രണ്ട് ടേമുകളായി വിഭജിച്ച് രണ്ട് ടേമിലും 50 ശതമാനം സിലബസ് വിഭജിച്ച് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ടേം പരീക്ഷകൾ നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം ടേം പരീക്ഷ മാർച്ച്-ഏപ്രിൽ മാസങ്ങളിലും നടക്കുമെന്നും സിബിഎസ്സി അറിയിപ്പിൽ വ്യക്തമാക്കി. കൊവിഡ് മൂലം റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകളാക്കിയ സാഹചര്യത്തിലാണ് നടപടി.
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍; ഫോട്ടോഷൂട്ട് കണ്ട് മലയാളി ആരാധകര്‍ ഞെട്ടലില്‍












Click it and Unblock the Notifications