കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു, പരീക്ഷ ഫലം അറിയാം

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 20 ലക്ഷത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കൊവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. cbseresultus.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാന്‍ സാധിക്കും.

സുമിത്രയുടെ ശത്രു വേദിക ഇത്രയും സുന്ദരിയായിരുന്നോ? താരത്തിന്റെ ചിത്രം വൈറൽ

cbse

വിജയത്തില്‍ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. 99.99 ശതമാനം വിജയമാണ്. പെണ്‍കുട്ടികളാണ് വിജയത്തില്‍ ഒന്നാമത്. 99.24 ശതമാനം പെണ്‍കുട്ടികളാണ് വിജയിച്ചത്. ആണ്‍കുട്ടികളുടെ വിജയശതമാനം 98.89 ശതമാനമാണ്. 57,824 വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. 2,00.962 വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. കേന്ദ്ര വിദ്യാലായങ്ങളില്‍ 100 ശതമനാമാണ് വിജയം.

രാഹുലിന്റെ വിരുന്നിനെത്തിയത് പതിനഞ്ചോളം പാര്‍ട്ടികള്‍, സൈക്കിള്‍ ചവിട്ടി പ്രതിഷേധവുമായി പ്രതിപക്ഷംരാഹുലിന്റെ വിരുന്നിനെത്തിയത് പതിനഞ്ചോളം പാര്‍ട്ടികള്‍, സൈക്കിള്‍ ചവിട്ടി പ്രതിഷേധവുമായി പ്രതിപക്ഷം

20 ലക്ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തെ തുടര്‍ന്നാണ് പരീക്ഷ ഒഴിവാക്കിയത്. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗ രേഖയെ തുടര്‍ന്നാണ് ഫലം പ്രസിദ്ധീകരിച്ചത്. ഒരോ വിഷയത്തിലെയും 20 മാര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഇന്റേണല്‍ അസസമെന്റിന് 80 മാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷം നടന്ന വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിലുമാണ്.

'അന്ന് എനിക്ക് വേണ്ടി ബിഗ് ബോസ് ഷോ സംഘാടകരോട് കലഹിച്ചത് നിങ്ങൾ കല്ലെറിയുന്ന സാബുമോനാണ്';അഞ്ജലി'അന്ന് എനിക്ക് വേണ്ടി ബിഗ് ബോസ് ഷോ സംഘാടകരോട് കലഹിച്ചത് നിങ്ങൾ കല്ലെറിയുന്ന സാബുമോനാണ്';അഞ്ജലി

Recommended Video

cmsvideo
ഞങ്ങള്‍ വീട്ടിലിരുന്നും പഠിക്കുമെടാ.. കേരളത്തിന് അഭിമാന ജയം

English summary
CBSE Class 10 Result 2021: class 10 results declared, Students can download their marksheets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X