കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം വ്യാഴാഴ്ച്ച അറിയാം

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍) പത്താംക്ലാസ് പരീക്ഷാഫലം ഇന്ന്(28/5/2015)ന് പ്രഖ്യാപിക്കും. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ബോര്‍ഡിന്റെ തീരുമാനം വെബ്‌സൈറ്റിലൂടെ അറിയിച്ചത്.

ഫലപ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പതിമൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരത്തി എണ്ണൂറ്റി അമ്പത്തിമൂന്ന് വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. www.results.nic.in , www.cbseresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും

cbsestudents.jpg -Properties

പ്ലസ് വണ്‍ പ്രവേശനത്തിന് 48 മണിക്കൂറിനകം അപേക്ഷകള്‍ അപ് ലോഡ് ചെയ്യണമെന്നത് സിബിഎസ്ഇ വിദ്യാര്‍ഥികളെ സംബന്ധിച്ച് വലിയൊരു പ്രശ്‌നമാണ്.

കഴിഞ്ഞ തിങ്കളാഴ്ച സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. 87.56 ശതമാനമായുരുന്നു വിജയ ശതമാനം. വിജയ ശതമാനത്തില്‍ കേരളമായിരുന്നു മുന്നില്‍ 95.42 ആണ് കേരളത്തിന്റെ വിജയശതമാനം.

English summary
Central Board of Secondary Education on Wednesday announced that the Class 10 results will be declared tomorrow (May 28).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X