കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോപ്പില്‍ വച്ച് നാലുവയസ്സുകാരിയ്ക്ക് പീഡനം, പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് സിസിടിവി ദൃശ്യങ്ങളോ!!!

  • By Sandra
Google Oneindia Malayalam News

മുംബൈ: നാലുവയസ്സുകാരിയെ പീഡിപ്പിച്ച സഹോദരിയുടെ സുഹൃത്തിനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച 34കാരനായ പിതാവാണ് ഇത് കണ്ടെത്തിയത്. കല്യാണിലെ ഒരു റെഡിമെയ്ഡ് ഷോപ്പില്‍വെച്ച് നാലുവയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു. ഗുജ്‌നേഷ് തിവാരി എന്നയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം പിതാവ് പൊലീസില്‍ പരാതി നല്‍കി.

പരാതി സ്വീകരിച്ച പൊലീസ് യുവാവിനെതിരെ ആരോപിക്കപ്പെട്ട കുറ്റത്തിന് വ്യക്തമായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി. ഷോപ്പിനുള്ളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയാതിരുന്ന പ്രതി ആദ്യം ആരോപിക്കപ്പൈട്ട കുറ്റം ആദ്യം നിരസിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ഇയാളുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്.

girl

പ്രതിക്കെതിരെയുള്ള കുറ്റം തെളിഞ്ഞതോടെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, പീഡനം, പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തി പ്രതിയ്‌ക്കെതിരെ കേസെടുത്തു. മുംബൈയിലെ കോസല്‍വാഡി പൊലീസ് സ്റ്റേഷനാണ് കേസന്വേഷണത്തിന്റെ ചുമതല.

English summary
CCTV footages helps to held rapist in textiles shop.34 year father fund sister's friend rape his 4 year old girl. After verifying the complaint police started investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X