ആറാംഘട്ടം: വോട്ട് ചെയ്ത 39 സെലിബ്രേറ്റികള്‍!
ദില്ലി: ആറാം ഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തോട് അടുത്തു. ഇന്നലെ (24-04-2014, വ്യാഴം) വോട്ട് രേഖപ്പെടുത്തിയവരില്‍ ചില പ്രമുഖരെ കാണൂ

പ്രിയ ദത്തും ഭര്‍ത്തവും
മുംബൈയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷിപുരട്ടിയ വിരലുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയ ദത്തയും ഭര്‍ത്താവും

ശരത് പവാര്‍
എന്‍ സി പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ മുംബൈയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍

കരുണാനിധി
ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഡി എം കെ അദ്ധ്യക്ഷന്‍ കരുണാനിധി

ജയലളിത
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വോട്ട് രേഖപ്പെടുത്തുന്നു

കമല്ഹസ്സന്
ഉലകനായകന് കമല്‍ ഹസന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷി പുരട്ടിയ വിരലുമായി

വിജയകാന്ത്
നടനും ഡി എം ഡികെ തലവനുമായ വിജയകാന്ത് ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം

ബച്ചന് കുടുംബം
മുംബൈയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അമിതാ ബച്ചനും ഭാര്യ ജയബച്ചനും മകന് അഭിഷേഖ് ബച്ചനും മരുമകള്‍ ഐശ്വര്യ അഭിഷേഖ് ബച്ചനും. മൂന്ന് സെലിബ്രേറ്റികള്‍ ഒറു കുടുംബത്തില്‍ നിന്നു തന്നെ.

അജിത്തും ശാലിനിയും
തമിഴ് നടന് അജിത്തും ഭാര്യ ശാലിനിയും വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍- താരദമ്പതികളുടെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. രണ്ടും സെലിബ്രേറ്റികളാണേ..

രജനീകാന്ത്
തമിഴ് മന്നന് രജനീകാന്ത് ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തുന്നു

കാര്‍ത്തിയും സൂര്യയും
നടന്മാരും സഹോദരങ്ങളുമായ കാര്‍ത്തിയും സൂര്യയും വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍. അഞ്ചാന് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ പരിക്കുപറ്റിയതുകാരണം വടിയും കുത്തിപിടിച്ചാണ് സൂര്യ വോട്ട് ചെയ്യാനെത്തിയത്.

ഗൗതമിയും കമല്‍ ഹസനും
കമല്‍ ഹസനും ഭാര്യ ഗതമിയും ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം

ഷാരൂഖ് ഖാന്
ബോളിവുഡ് കിങ് ഖാന് ഷാരൂഖ് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം

അഴഗിരി
ഡി എം കെ തലവന്‍ കരുണാനിധിയുടെ മകന് അഴഗിരി മധുരയില്‍ വോട്ട് രേഖപ്പെടുത്തുന്നു

പ്യാരിലാല്‍
സംഗീത സംവിധായകന് പ്യാരിലാല്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം

വഹീദ റഹ്മാന്
നടി വഹീദ റഹ്മാന് മുംബൈയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മടങ്ങുന്നു

ലതാ മങ്കേഷ്കര്‍
ഭാരതരത്ന ലതാ മങ്കേഷ്കര്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ക്യാമറയ്ക്ക് മുന്നില്‍

സ്നേഹ
നടി സ്നേഹ വോട്ട് ചെയ്തതിന് ശേഷം മഷിപുരട്ടിയ വിരലുമായി

സോനം കപൂര്‍
ബോളിവുഡ് താരം സോനം കപൂര്‍ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി

ഇഷ ഡിയോള്‍
ബോളിവുഡ് താരം ഇഷ ഡിയോള്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ഭരത് തഖിത്തായ്ക്കൊപ്പം

ശില്പ ഷെട്ടി
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്ന ബോളിവുഡ് താരം ശില്പ ഷെട്ടി

അജയ് ദേവ്ഗണും കാജോളും
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ബോളിവുഡ് താര ദമ്പതികളായ അജയ് ദേവ്ഗണും കാജോളും

സന്ദീപ് പട്ടീലും കുടുംബവും
മുന്‍ ക്രിക്കറ്റ്താരം സന്ദീപ് പട്ടീലും കുടുംബവും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം

മുകേഷ് അംബാനിയും ഭാര്യയും
മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും വോട്ട് രേഖപ്പെടുത്തി

എ രാജ
ഡിഎംകെയുടെ നീലഗിരി സ്ഥാനാര്‍ത്ഥി എ രാജ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം

പി ചിദംബരം
കേന്ദ്ര ധനമന്ത്രി പി ചിദംബരം ശിവഗംഗയിലെ കണ്ടനൂരിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നു

കനിമൊഴി
ഡിഎംകെയുടെ തലവന്‍ കരുണാനിധിയുടെ മകള്‍ കനിമൊഴി വോട്ട് രേഖപ്പെടുത്തുന്നു

മന്മോഹന് സിങ്
പ്രധാനമന്ത്രി മന്മോഹന് സിങ് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം

സച്ചിന് തെന്‍ണ്ടുല്‍ക്കര്‍
മുന്‍ക്രിക്കറ്റ് താരം സച്ചിന് തെന്‍ണ്ടുല്‍ക്കര്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എടുത്ത സെല്‍ഫി

പ്രസന്ന
തമിഴ് നടന് പ്രസന്ന വോട്ട് രേഖപ്പെടുത്തി

നീലിമ
തമിഴ് നടി നീലിമ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം

ഖുശ്ബു
ഖുശ്ബു വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍

നാസര്‍
നടന് നാസര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍

ഗൗതം കാര്‍ത്തിക്
തമിഴ് യുവ നടന് ഗൗതം കാര്‍ത്തിക് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എടുത്ത സെല്‍ഫി

മനോബാല
തമിഴ് ഹാസ്യ നടന് മനോബാല വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ക്യാമറയ്ക്ക് മുന്നില്‍

വിജയ്
ഇളയ ദളപതി വിജയ് വോട്ട് ചെയ്തതിന് ശേഷം മഷിപുരട്ടിയ വരലുമായി
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications