കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെളിച്ചം വീണു..!!!! കേന്ദ്ര സർക്കാരിന്റെ വൈദ്യുതി പദ്ധതികൾ!!!

രാജ്യത്തെ വൈദ്യുത പ്രതിസന്ധിക്കു പരിഹാരം

  • By Ankitha
Google Oneindia Malayalam News

ദില്ലി: വൈദ്യുതി ഉത്പാദന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ വിവിധ തരം വൈദ്യുത പദ്ധതികൾ ഇതിനോടകം തന്നെ ആവിഷ്കരിച്ചു കഴിഞ്ഞു.

blub

ഇവയെല്ലാം ഇന്ത്യൻ ജനത ഇരു കൈകൾ നീട്ടി സ്വീകരിച്ചു. കേന്ദ്രത്തിൻറെ ഇടപെടൽ മൂലം രാജ്യം നേരിടേണ്ടിയിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടായി.

യുജെൽ പദ്ധതി

യുജെൽ പദ്ധതി

ഈ പദ്ധതി പ്രകാരം നമുക്ക് മൂന്ന് ഗുണങ്ങളാണ് ലഭിക്കുന്നത്. കുറച്ചു വൈദ്യുതി ഉപയോഗത്തിലൂടെ വൈദ്യുത ഉൽപന്നങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നു.ഇതിലൂടെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് കുറയ്ക്കാൻ സാധിക്കുന്നു.

എൽ ഇ.ഡി ലാമ്പ്

എൽ ഇ.ഡി ലാമ്പ്

കുറഞ്ഞ നിരക്കിൽ എൽഇ ഡി ലാബ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ്. ഇത് നവീനമായ പദ്ധതിയല്ല. മുൻപ് ഈ പദ്ധതിയിലൂടെ സിഎഫ്എൽ ബൾബുകൽ ജനങ്ങൾക്ക് വിതരണം ചെയ്തിരുന്നു.

കൽക്കരി

കൽക്കരി

രാജ്യത്ത് പകുതിയിലധികം ഊർജോൽപാദിപ്പിക്കുന്നത് കൽക്കരിയിലൂടെയാണ്. കൽക്കരി ഉൽപാദനത്തിനു വേണ്ടി കേന്ദ്രം രണ്ടു കൽക്കരി പാടങ്ങൽ സ്ഥാപിച്ചു

സംസ്ഥാനങ്ങളിലുണ്ടായ മാറ്റങ്ങൾ

സംസ്ഥാനങ്ങളിലുണ്ടായ മാറ്റങ്ങൾ

ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം തന്നെ കേന്ദ്രത്തിന്റെ പദ്ധതികൾ വൻ വിജയമായിരുന്നു. വിരലിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോഴും ഈ പദ്ധതികൾ ഇപ്പോഴും എത്താത്ത്.

വൈദ്യുതി പ്രതിസന്ധി

വൈദ്യുതി പ്രതിസന്ധി

കേന്ദ്ര സർക്കാരിന്റെ വൈദ്യുതി സംരക്ഷണപദ്ധതികൾ ഇന്ത്യൻ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധിയ്ക് പരിഹാരമായിരുന്നു സർക്കാരിന്റെ പദ്ധതി.ഗ്രമപ്രദേശങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമായിരുന്നു സർക്കാരിന്റെ പദ്ധകൾ

തെക്കേ ഇന്ത്യ

തെക്കേ ഇന്ത്യ

ഇന്ത്യയുടെ തെക്കു വശത്തുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ പദ്ധതികൾ പൂർണ്ണമായും ലഭിക്കാത്തതും

English summary
central government introduceing new electricity programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X