തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കൂട്ടി; 'സര്‍പ്രൈസുമായി' മോദി, കൂട്ടിയ രൂപ കേട്ടാല്‍ ഞെട്ടും!
ആസ്സാം, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീസ, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കൂലിയാണ് കൂട്ടിയത്.
ദില്ലി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കൂലി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ആസ്സാം, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീസ, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കൂലിയാണ് കൂട്ടിയത്. എന്നാല്‍ കൂട്ടിയത് എത്രയാണെന്ന് കേള്‍ക്കുമ്പോഴാണ് ശരിക്കും ഞെട്ടുക.
അസാമിലും ബിഹാറിലും ജാര്‍ഖണ്ഡിലും ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ഒരു രൂപ വീതം. ഒഡീഷയില്‍ രണ്ട് രൂപ. ബംഗാളില്‍ നാല് രൂപ. ഇങ്ങനെയാണ് മോദി സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തയിരിക്കുന്നത്. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ഈ വര്‍ധനവ് വരുത്തയിരിക്കുന്നത്.

ബിഹാര്‍
ബിഹാറില്‍ 167ല്‍നിന്ന് 168 രൂപയായായാണ് ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച് കുറഞ്ഞ കൂലി അവിടെ 181 രൂപയാണ്.

ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ കൂലി 210 രൂപയാണ്. കേന്ദ്രത്തിന്റെ കൂലി 167ല്‍നിന്ന് 168 ആക്കി ഉയര്‍ത്തി. മിനിമം വേധനം പോലും ഇവിടെ ഇല്ല.

തൊഴിലുറപ്പ് കൂലി 183
അസമില്‍ 182ല്‍നിന്ന് 183 രൂപയായാണ് ഉയര്‍ത്തിയത്. അസം സംസ്ഥാന സര്‍ക്കാര്‍ 240 രൂപ കുറഞ്ഞകൂലി നിശ്ചയിച്ചിടത്താണ് തൊഴിലുറപ്പ് പദ്ധതിയനുസരിച്ചുള്ള കൂലിയില്‍ കേന്ദ്രം ഒരു രൂപ കൂട്ടി 183ലെത്തിച്ചത്.

കൂലി നിശ്ചയിക്കാന്‍ തുടങ്ങി
2008 വരെ സംസ്ഥാനങ്ങളിലെ കുറഞ്ഞ കൂലിയായിരുന്നു തൊഴിലുറപ്പ് പദ്ധതിയനുസരിച്ചുള്ള വേതനവും. ഇതില്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. സംസ്ഥാനം നിശ്ചയിക്കുന്ന കുറഞ്ഞ കൂലി ബാധകമാക്കിയാല്‍ വിവിധയിടങ്ങളിലെ കൂലിയില്‍ വലിയ അന്തരമുണ്ടാകുമെന്ന വാദമുന്നയിച്ചതാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് കൂലി നിശ്ചയിക്കാന്‍ തുടങ്ങിയത്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications