രാജീവ് വധം,പ്രതികളെ വിടില്ല,കേന്ദ്രം കോടതിയില്‍

പ്രതികള്‍ക്ക് മാപ്പ് നല്‍കുന്നതും ജയില്‍ വാസത്തില്‍ ഇളവ് വരുത്തുന്നതും ഉള്‍പ്പടെയുള്ള കോടതി വിധിയുടെ അവസാന ഭാഗത്തില്‍ മാറ്റം വരുത്തണമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
പ്രതികളെ മോചിപ്പിയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പ്രതികരിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന് ശേഷമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള തീരുമാനം എടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കുകയും മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് പ്രതികളെ ജയില്‍ മോചിതരാക്കുമെന്ന ജയലളിത പറഞ്ഞിരുന്നു.












Click it and Unblock the Notifications