സഹായമായി ലഭിച്ച 6.1 ലക്ഷം റെംഡെസിവർ വയലുകൾ, ഓക്സിജൻ എന്നിവ സംസ്ഥാനങ്ങൾക്ക് നൽകി; കേന്ദ്രം
ദില്ലി; വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ഇന്ത്യയ്ക്ക് ദുരിതാശ്നാസ സഹായമായി ലഭിച്ച 12874 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 15,801 ഓക്സിജൻ സിലിണ്ടറുകൾ, 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ,9,925 വെന്റിലേറ്ററുകൾ,ഏകദേശം 6.1ലക്ഷം റെംഡെസിവിർ വൈലുകൾ എന്നിവ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതതായി കേന്ദ്രസർക്കാർ. ഏപ്രിൽ 27 മുതൽ 2021 മെയ് 17 വരെ ലഭിച്ചവയാണിവയെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

സ്പെയിൻ, ഒന്റാറിയോ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നാമ് പ്രധാനമായും സഹായം ലഭിച്ചത്. 191 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ,1399 വെന്റിലേറ്ററുകൾ, 500 ഇൻഫ്രാറെഡ് തെർമോമീറ്റർ എന്നിവയാണ് ലഭിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ഏപ്രിൽ 27 മുതൽ ഇന്ത്യയിലേക്ക് കൊവിഡ് ദുരിതാശ്വാസ സഹായങ്ങൾ ലഭിക്കുന്നുണ്ട്.സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദേശ ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സെൽ പ്രവർത്തിച്ച് വരുന്നുണ്ട്. 2021 മെയ് 2 മുതൽ പ്രത്യേക മാർഗനിർദ്ദേശം നടപ്പാക്കി വരുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications