Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയതു പോലെ

ഹോട്ടലെന്ന് കയറി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ അവസ്ഥയായിരിക്കും ഈ ഐസിസ് മോഹികളുടേത്. ഒരു പക്ഷേ അവര്‍ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല, തങ്ങള്‍ കയറിയത് ഹോട്ടലിലാണോ അതോ ബാര്‍ബര്‍ ഷോപ്പിലാണോ എന്നത്.

ഐസിസ് റിക്രൂട്ട്‌മെന്റുകാരെന്ന് കരുതി രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആ വ്യക്തികള്‍ ഇപ്പോഴും കരുതുന്നുണ്ടാവുക തങ്ങള്‍ ഐസിസുകാരുമായിട്ടാണ് സംസാരിച്ചതെന്നാകും.

ISIS1

എന്നാല്‍ ഐബി ഉദ്യോഗസ്ഥര്‍ വെറുതെ ഇരിക്കുകയല്ല. ഈ ലിസ്റ്റില്‍ പെട്ട എല്ലാവരേയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പ്രത്യക്ഷത്തില്‍ തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യുക സാധ്യമല്ല.

പക്ഷേ ഏതെങ്കിലും തരത്തില്‍ ഇവര്‍ രാജ്യം വിട്ട് ഐസിസില്‍ ചേരാന്‍ ശ്രമിച്ചാല്‍ ആ നിമിഷം പിടികൂടപ്പെടും എന്ന് ഉറപ്പാണ്. അത്രത്തോളം സൂക്ഷ്മമായാണ് ഇവര്‍ നിരീക്ഷിക്കപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+