കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടലെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയതു പോലെ

  • By Soorya Chandran
Google Oneindia Malayalam News

ഹോട്ടലെന്ന് കയറി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ അവസ്ഥയായിരിക്കും ഈ ഐസിസ് മോഹികളുടേത്. ഒരു പക്ഷേ അവര്‍ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല, തങ്ങള്‍ കയറിയത് ഹോട്ടലിലാണോ അതോ ബാര്‍ബര്‍ ഷോപ്പിലാണോ എന്നത്.

ഐസിസ് റിക്രൂട്ട്‌മെന്റുകാരെന്ന് കരുതി രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആ വ്യക്തികള്‍ ഇപ്പോഴും കരുതുന്നുണ്ടാവുക തങ്ങള്‍ ഐസിസുകാരുമായിട്ടാണ് സംസാരിച്ചതെന്നാകും.

ISIS1

എന്നാല്‍ ഐബി ഉദ്യോഗസ്ഥര്‍ വെറുതെ ഇരിക്കുകയല്ല. ഈ ലിസ്റ്റില്‍ പെട്ട എല്ലാവരേയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പ്രത്യക്ഷത്തില്‍ തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യുക സാധ്യമല്ല.

പക്ഷേ ഏതെങ്കിലും തരത്തില്‍ ഇവര്‍ രാജ്യം വിട്ട് ഐസിസില്‍ ചേരാന്‍ ശ്രമിച്ചാല്‍ ആ നിമിഷം പിടികൂടപ്പെടും എന്ന് ഉറപ്പാണ്. അത്രത്തോളം സൂക്ഷ്മമായാണ് ഇവര്‍ നിരീക്ഷിക്കപ്പെടുന്നത്.

<strong>അടുത്ത പേജില്‍ വായിക്കാം: ഐസിസിനും പേടിയായി... ഒതുങ്ങിത്തുടങ്ങി</strong>അടുത്ത പേജില്‍ വായിക്കാം: ഐസിസിനും പേടിയായി... ഒതുങ്ങിത്തുടങ്ങി

English summary
Chakravyuh: These ISIS recruits didn't know who they were speaking to
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X