Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ഏറ്റവും ആനന്ദകരമായ നഗരം ഏതാണെന്നോ?

ദില്ലി :ഇന്ത്യയിലെ ഏറ്റവും ആനന്ദകരമായ നഗരം ഏതാണെന്ന് അറിയാമോ? ആനന്ദകരമായ നഗരം പഞ്ചാബ് ഹരിയാന തലസ്ഥാനമായ ചണ്ഡീഗഡെന്ന് സര്‍വെ വെളിപ്പെടുത്തുന്നു. കൊറിയന്‍ കമ്പനിയായ എല്‍ജിയും റിസേര്‍ച്ച് ഗ്രൂപ്പായ ഐഎംആര്‍ബിയും ചേര്‍ന്ന് കൊച്ചിയടക്കമുളള 16 നഗരങ്ങളില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

അതെസമയം ഗുവാഹത്തിയാണ് ഏറ്റവും പിറകില്‍. ലഖ്‌നോ, ദില്ലി, ചെന്നൈ, ബംഗളൂരു എന്നിവയാണ് ചണ്ഡീഗഢിന് പിന്നില്‍വരുന്ന മറ്റ് ആനന്ദനഗരങ്ങള്‍.

punjab.jpg

മുംബൈ, ജയ്പൂര്‍, ഹൈദരാബാദ് എന്നിവയും പിന്നിലാണ്. ഇന്ത്യയിലെ 16 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ 13ാം സ്ഥാനം മാത്രമാണ് ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തിലെ കൊച്ചിക്കുള്ളത്

മെട്രോ നഗരങ്ങളില്‍ കൂടുതല്‍ സന്തോഷമുള്ള ജനങ്ങളുള്ളത് ദില്ലിയിലാണ്. മുംബൈ വാസികളാണ് കുറഞ്ഞ സന്തോഷമുള്ളവര്‍.ഉപയോക്താക്കളെ ശരിയായി മനസ്സിലാക്കാന്‍കൂടി ലക്ഷ്യമിട്ടാണ് സര്‍വേ നടത്തിയതെന്ന് എല്‍ജി കോര്‍പ്പറേറ്റ് മാര്‍ക്കറ്റിങ് മേധാവി നീലാദ്രി ദത്ത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+