ചന്ദ്രയാന്‍ 3: ചന്ദ്രനില്‍ കറങ്ങി റോവർ; ‘ആദിത്യ എൽ 1’ പേടകം വിക്ഷേപണവും ഉടന്‍
I once again congratulate the ISRO team and all fellow citizens for successful deployment of Pragyan-rover from inside Vikram-lander. Its rolling out a few hours after the landing of Vikram marked the success of yet another stage of Chandrayan 3. I look forward with excitement,…
— President of India (@rashtrapatibhvn) August 24, 2023
Chandrayaan-3 Mission:
— ISRO (@isro) August 23, 2023
Updates:
The communication link is established between the Ch-3 Lander and MOX-ISTRAC, Bengaluru.
Here are the images from the Lander Horizontal Velocity Camera taken during the descent. #Chandrayaan_3#Ch3 pic.twitter.com/ctjpxZmbom
#WATCH | ISRO chief S Somanath congratulates his team on the success of the Chandrayaan-3 mission, says, "Thank you everyone for the support...We learned a lot from our failure and today we succeeded. We are looking forward to the next 14 days from now for Chandrayaan-3." pic.twitter.com/Rh0t5uHhGd
— ANI (@ANI) August 23, 2023
ചന്ദ്രയാന്‍-3 ചാന്ദ്ര ഉപരിതലത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്യുന്നതിനുള്ള ചരിത്ര നിമിഷത്തിന് ഇനി രണ്ട് നാള്‍ മാത്രം. ചന്ദ്രയാൻ 3 പേടകത്തിന്റെ വിക്രം ലാൻഡർ ഓഗസ്റ്റ് 23-ന് വൈകുന്നേരം 6.04-ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുമെന്നാണ് ഐഎസ്ആർഒ കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നത്. നേരത്തെ 5.47-ന് ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിച്ചിരുന്നത്.















Click it and Unblock the Notifications