കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരയ്ക്കില്ല: ചാര്‍ലി ഹെബ്‌ദോ കാര്‍ട്ടൂണിസ്റ്റ്

  • By Mithra Nair
Google Oneindia Malayalam News

പാരിസ്: വിവാദ കാര്‍ട്ടൂണിസ്റ്റ് റെനാള്‍ഡ് ലുസിയര്‍ ഇസ്ലാമിന്റെ പ്രവാചകനെ പ്രമേയമാക്കി കാര്‍ട്ടൂണ്‍ വരക്കുന്നത് അവസാനിപ്പിച്ചു

ഫ്രാന്‍സില്‍ ഷാര്‍ലി എബ്ദോ മാസികക്കെതിരായ തീവ്രവാദി ആക്രമണത്തിനും ലോകമെങ്ങും പ്രതിഷേധത്തിനും കാരണക്കാരനായ വിവാദ കാര്‍ട്ടൂണിസ്റ്റ് മുഹമ്മദ് നബിയെ പ്രമേയമാക്കി ഇനി വരക്കില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു.

charlie-hebdo.jpg -Properties

തനിക്ക് മടുത്തെന്ന് പറഞ്ഞാണ് ലുസ് എന്ന 'സര്‍കോസിയെ വരക്കുന്നത് മടുത്തപോലെ ഇതും മടുത്തിരിക്കുന്നു താന്‍ ഇനി ജീവിതത്തില്‍ അവരെ വരക്കില്ലെന്നും ലുസ് പറഞ്ഞു. ഷാര്‍ലി എബ്ദോയുടെ വിവാദ ലക്കത്തിന്റെ മുഖപ്പേജ് ഡിസൈന്‍ ചെയ്തത് ലുസ് ആയിരുന്നു.

ഇത് വിപണിയിലത്തെിയതിന് പിന്നാലെയാണ് ജനുവരി ഏഴിന് പാരിസിലെ മാസികയുടെ ആസ്ഥാനത്ത് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. മുതിര്‍ന്ന എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ 12പേര്‍ സംഭവത്തില്‍ കൊല്ലപ്പെിരുന്നു.ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം എല്ലാവര്‍ക്കും മാപ്പ് നല്‍കിയിരിക്കുന്നെന്ന തലക്കെട്ടോടെ പ്രവാചകന്‍ കരയുന്ന ചിത്രവുമായി ഒരു തുടര്‍ലക്കവും ഇവര്‍ പ്രസിദ്ധീകരിച്ചു.

English summary
The French cartoonist who drew the Charlie Hebdo cover featuring Islam's Prophet Muhammad after the deadly attack on the magazine in January by Islamist militants says he will no longer draw the figure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X