കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്ടത്തിലൂടെ ഹെറോയിൻ കടത്താൻ ശ്രമം; ചെന്നൈ സ്വദേശി പിടിയിൽ, സംഭവം ഇങ്ങനെ

പ്രാഥമിക പരിശോധനയില്‍ ഇയാളുടെ രഹസ്യഭാഗത്ത് അസ്വാഭാവികത കണ്ടെത്തിയതിനെ തുര്‍ന്ന് സൂക്ഷമ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: കോണ്ടത്തിലൂടെ ഹെറോയിൻ കടത്താൻ ശ്രമിച്ച ആളെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി. 100 ഗ്രം ഹെറോയിനാണ് ഇയാളുടെ കയ്യിൽ നിന്ന് പിടികൂടിയത്. സംഭവം ഇങ്ങനെ: ചെന്നൈയിൽ നിന്ന് കൊളംബോയിലേയ്ക്ക് പോകുകയായിരുന്ന ചെന്നൈ സ്വദേശിയുടെ കയ്യിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്.

പുതിയ സിം കാർഡ് എടുക്കുമ്പോൾ ശ്രദ്ധിക്കുക; ഇക്കാര്യങ്ങൾ നിർബന്ധംപുതിയ സിം കാർഡ് എടുക്കുമ്പോൾ ശ്രദ്ധിക്കുക; ഇക്കാര്യങ്ങൾ നിർബന്ധം

heroin

കോണ്ടവും ധരിച്ചാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. എയർപോർട്ടിൽ പ്രവേശിക്കുമ്പോഴുള്ള പ്രഥമിക പരിശേധനയിൽ സ്വകാര്യ ഭാഗത്ത് അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റബ്ബർ ബാൻഡിട്ട് കോണ്ടത്തിൽ നിന്ന് ഹെറോയിൻ കണ്ടെത്തിയത്.

കാണുന്നത് ആശുപത്രിയിൽ വെച്ച്, പച്ചമാംസം ഉരുകുന്ന വേദന അയാളുടെ സന്ദർശനമില്ലാതാക്കി, പ്രണയകഥ ഇങ്ങനെകാണുന്നത് ആശുപത്രിയിൽ വെച്ച്, പച്ചമാംസം ഉരുകുന്ന വേദന അയാളുടെ സന്ദർശനമില്ലാതാക്കി, പ്രണയകഥ ഇങ്ങനെ

ചെന്നൈയിലെ ഒരു സ്വാകാര്യ എൻജിനീയറിംഗ് കോളേജിലെ സ്റ്റോർ കീപ്പറാണ് ഇയാൾ. സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. തുടർന്ന് കേസ് കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.

English summary
According to official sources, CISF guards at the airport apprehended the man who was travelling to Colombo.While checking, they found that the pelvic area was unusually large. When they checked, they found that he had concealed the heroin inside a condom he was wearing. It was held by a rubber band," an official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X