Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ വിജയകാന്ത് മാധ്യമപ്രവര്‍ത്തകരുടെ നേരെ കാര്‍ക്കിച്ചു തുപ്പി

ചെന്നൈ: നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്ത് വിവാദത്തില്‍. മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പിയതാണ് വീണ്ടും വിദാദത്തിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് താരം മാപ്പുപറയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് സംഘടനകള്‍ രംഗത്തു വന്നു.

ഡി എംഡി കെ സംഘടിപ്പിച്ച രക്ത പരിശോധന ക്യാംപ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മോശമായി പെരുമാറി എന്നാണ് ആരോപണം. ചെന്നൈ പ്രസ് ക്ലബ്,കണ്‍സോര്‍ഷ്യം ഓഫ് ജേര്‍ണലിസ്റ്റ് ഇന്‍ ഇന്ത്യ തുടങ്ങിയ പത്ര സംഘടനകള്‍ സംഭവത്തെ അപലപിച്ചു.

തുപ്പിയത്

തുപ്പിയത്

അണ്ണാ ഡിഎംകെ അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ജയലളിതയോട് ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ മറുചോദ്യം. നിങ്ങള്‍ക്ക് ചോദിക്കാന്‍ ധൈര്യമില്ലെന്നും പറഞ്ഞ് വിജയകാന്ത് തുപ്പുകയായിരുന്നു.

മാപ്പുപറയണം

മാപ്പുപറയണം

മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ തമിഴ് നടന്‍ വിജയകാന്ത് മാപ്പു പറയണമെന്നാവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്ത്.

 മോശമായി പെരുമാറിയത്

മോശമായി പെരുമാറിയത്

ഡിഎംഡികെ സംഘടിപ്പിച്ച രക്തപരിശോധന ക്യാംപ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴായിരുന്നു വിജയ് കാന്ത് മോശമായി പെരുമാറിയത്.

 ജയലളിതയോട് ചോദിക്കൂ..

ജയലളിതയോട് ചോദിക്കൂ..

അണ്ണാ ഡി എംകെ വീണ്ടും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞതിന് ശേഷം നിങ്ങള്‍ക്ക മുഖ്യമന്ത്രി ജയലളിതയോട് ചോദിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു വിജയകാന്തിന്റെ മറുചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+