കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേതന്‍ ഭഗത്തിനെതിരെ ഒരു കോടിയുടെ രൂപയുടെ മാനനഷ്ട കേസ്

  • By Mithra Nair
Google Oneindia Malayalam News

മുംബൈ: പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടകേസ്. ബിഹാറിലെ ഡ്യൂംറാവോണ്‍ എന്ന രാജവംശത്തിലെ അംഗമായ ചന്ദ്രവിജയ് സിംഗ് എന്നയാളാണ് കേസ് നല്‍കിയത്. ഹാഫ് ഗേള്‍ ഫ്രണ്ട്' എന്ന ഏറ്റവും പുതിയ നോവലിനെതിരെയാണ് കേസ്

ഡ്യൂംറാവോണ്‍ കുടുംബത്തിലെ പുരുഷന്മാരെയെല്ലാം മദ്യപാനികളും ചൂതാട്ടക്കാരായുമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്.

chetanbhagat.jpg

ഡ്യൂംറാവോണിലെ അവസാനത്തെ രാജാവായിരുന്ന ബഹദൂര്‍ കമല്‍ സിംഗിന്റെ ഇളയ മകനാണ് ചന്ദ്രവിജയ് സിംഗ്, ചേതന്‍ ഭഗതിനെ കൂടാതെ പുസ്തകത്തിന്റെ പ്രസാധകരായ രൂപ പബ്ലിക്കേഷന്‍സിനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

പുസ്തകത്തിലെ തെറ്റുകള്‍ പെട്ടന്നു തന്നെ പരിഹരിച്ച് പുന:പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മേയ് ഒന്നിനകം നേരിട്ടോ അല്ലാതെയോ ഹാജരാവാന്‍ ചേതന്‍ ഭഗതിനോടും മറ്റു കക്ഷികളോടും കോടതി നിര്‍ദ്ദേശിച്ചിട്ടു

English summary
A scion of the former kingdom of Dumraon in Bihar has slapped India's best selling author Chetan Bhagat with a Rs 1 crore defamation case, saying that the royal family has been portrayed negatively in his latest novel 'Half Girlfriend'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X