വ്യാജ പാസ്പോര്‍ട്ട് കേസ്, ഛോട്ടാ രാജനും കുറ്റക്കാരനാണെന്ന് കോടതി, പാസ്പോര്‍ട്ട് ഓഫീസര്‍മാരും പെടും
ജ പാസ്പോര്‍ട്ട് കേസില്‍ ഛോട്ട രാജന് എന്ന രാജേന്ദ്രസദാശിവ് നിഖല്ജേ കുറ്റവാളിയാണെന്ന് കോടതി. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിലെ വിരേന്ദ്ര കുമാര്‍ ഗോയലാണ് ഛോട്ടാ രാജന് കുറ്റവാളിയാണെന്ന്....
ദില്ലി: വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഛോട്ട രാജന് എന്ന രാജേന്ദ്രസദാശിവ് നിഖല്ജേ കുറ്റവാളിയാണെന്ന് കോടതി. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിലെ വിരേന്ദ്ര കുമാര്‍ ഗോയലാണ് ഛോട്ടാ രാജന് കുറ്റവാളിയാണെന്ന് കണ്ടെത്തിയത്.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഛോട്ടാ രാജന് അടക്കമുള്ളവര്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. 1998-99 കാലത്ത് ഛോട്ടാ രാജന് ബെംഗളൂരില്‍ നിന്ന് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചുവെന്നാണ് കേസ്.

മോഹന്‍കുമാറിന്റെ പേരില്‍ രഹ്തേ, ഷാ, ലക്ഷമണ് എന്നീ വ്യാജ പേരുകളിലാണ് ഛോട്ട രാജന് വ്യാജ പാസ്പോര്ട്ടുണ്ടാക്കിയത്. കൊലപാതകം, കവര്‍ച്ച, കള്ളകടത്ത് തുടങ്ങി 85 കേസുകളാണ് ഛോട്ടാ രാജനെതിരെയുള്ളത്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഛോട്ടാ രാജനെതിരെ കേസുകളുണ്ട്. വ്യാജ പാസ്പോര്‍ട്ട് കേസില്‍ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications