വ്യാജ പാസ്പോര്‍ട്ട് കേസ്, ഛോട്ടാരാജനും ഉദ്യോഗസ്ഥര്‍ക്കും ഏഴു വര്‍ഷം തടവ് ശിക്ഷ!!
വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഛോട്ടാരാജനും പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും ഏഴു വര്‍ഷം തടവ് ശിക്ഷ. ദില്ലി കോടതിയാണ് ശിക്ഷ വിധിച്ചത്. ഛോട്ടാരാജനും ഉദ്യോഗസ്ഥര്‍ക്കും 15000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ദില്ലി: വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഛോട്ടാരാജനും പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും ഏഴു വര്‍ഷം തടവ് ശിക്ഷ. ദില്ലി കോടതിയാണ് ശിക്ഷ വിധിച്ചത്. ഛോട്ടാരാജനും ഉദ്യോഗസ്ഥര്‍ക്കും 15000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിലെ വീരേന്ദ്രകുമാര്‍ ഗോയലാണ് കേസില്‍ ഛോട്ടാരാജന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ക്രിമിനല്‍, ഗൂഡാലോചന, വഞ്ചന, വ്യാജരേഖ ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഛോട്ടാരാജനും പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും എതിരെ ചുമത്തിയരിക്കുന്നത്. 1998-99 കാലത്ത് ഛോട്ടാരാജന് ബെംഗളൂരില്‍ നിന്ന് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചുവെന്നാണ് കേസ്.

കൊലപാതകം, കവര്‍ച്ച, കള്ളകടത്ത് തുടങ്ങി 85 കേസുകളാണ് ഇപ്പോള്‍ ഛോട്ടാരാജന്റെ പേരിലുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മോഹന്‍കുമാര്‍ എന്ന പേരില്‍ പാസ്പോര്‍ട്ട് നേടിയെടുത്തു എന്നതാണ് ഛോട്ടാരാജന് എതിരെയുള്ള കേസ്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഛോട്ടാരാജനെതിരെ കേസുകളുണ്ട്. കേസില്‍ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications