എന്നെ ഇന്ത്യയിലേക്ക് കൊണ്ടുപോകൂ... ഛോട്ടാ രാജന് സിബിഐയോട്!
ഇന്തോനേഷ്യയില്‍ പിടിയിലായ അധോലോക നേതാവ് ഛോട്ടാ രാജന് ഇന്ത്യയിലേക്ക് വരാന്‍ മോഹം. ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികളോട് ഛോട്ടാ രാജന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി സി ബി ഐയും മുംബൈ ക്രൈംബ്രാഞ്ചും ഇന്തോനേഷ്യയിലാണ്.
ചൊവ്വാഴ്ചയോടെ ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ നിയമപരമായ തടസ്സങ്ങളൊന്നും ഇല്ലെന്ന് ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു. മാത്രമല്ല, ഇന്ത്യയിലേക്ക് വരുന്നതില്‍ പ്രശ്നമൊന്നും ഇല്ലെന്ന് ഛോട്ടാ രാജന് ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും ഉദ്യോഗസ്ഥരോടും വ്യക്തമാക്കിയിട്ടുണ്ട്.

ഛോട്ടാ രാജനെ ഇന്ത്യയില്‍ എവിടേക്കാണ് കൊണ്ടുവരിക എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് അറിയുന്നത്. തലസ്ഥാനമായ ദില്ലിയിലേക്കായിരിക്കും രാജനെ കൊണ്ടുവരിക എന്നാണ് അഭ്യൂഹങ്ങള്‍. ഛോട്ടാ രാജനെതിരായ കേസുകള്‍ അധികവും മുംബൈയില്‍ ആണ്. അതുകൊണ്ട് തന്നെ ദില്ലിയില്‍ കൊണ്ടുവന്നാലും രാജനെ മുംബൈയിലേക്ക് മാറ്റിയേക്കും. ഞായറാഴ്ചയാണ് ഇന്ത്യന്‍ അന്വേഷണ സംഘം ഇന്തോനേഷ്യയിലേക്ക് പോയത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications