കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം നിരോധിക്കില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  • By Sanoop
Google Oneindia Malayalam News

ബെംഗളൂരു: സംസ്ഥാനത്ത് മദ്യം നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പാവപ്പെട്ട ഹിന്ദു കുട്ടികളെ ഇസ്ലാമാക്കുന്നു! യത്തീംഖാനയിൽ നടക്കുന്നത് നിയമവിരുദ്ധ മതപരിവർത്തനം...പാവപ്പെട്ട ഹിന്ദു കുട്ടികളെ ഇസ്ലാമാക്കുന്നു! യത്തീംഖാനയിൽ നടക്കുന്നത് നിയമവിരുദ്ധ മതപരിവർത്തനം...

ഈ സാമ്പത്തിക വര്‍ഷത്തില്‍ മദ്യം നിരോധിക്കനുള്ള തീരുമാനം പരിഗണനയിലില്ല. അതിന് കുറച്ച് തയ്യാറെടുപ്പുകള്‍ വേണമെന്നും സിദ്ദാരാമയ്യ ഉടുപ്പിയില്‍ പറഞ്ഞു. ബിഹാറിലേക്ക് മദ്യ നിരോധനത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ ഉദ്ദ്യോഗസ്ഥ സംഘത്തെ അയച്ചത് വാര്‍ത്ത മുഖ്യമന്ത്രി സ്ഥിതീകരിച്ചു.

siddaramaia

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ ഭൂരിഭാഗവും ലഭികകുന്നത് മദ്യത്തില്‍ നിന്നാണെന്ന് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്താക്കിയിരുന്നു. അതുകൊണ്ടു തന്നെ സര്‍ക്കാരിന് മദ്യം നിരോധിക്കാനാകില്ല. ജിഎസ്ടി വന്നതിനുശേഷം റവന്യു വരുമാനം താഴ്ന്ന സാഹചര്യത്തില്‍ മദ്യ നിരോധനം പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

പി ജയരാജന് അങ്ങ് കാസര്‍ഗോഡുമുണ്ട് പിടി: ജയരാജന് അഭിവാദ്യമര്‍പ്പിച്ച് മുള്ളേരിയയില്‍ കട്ട് ഔട്ട്പി ജയരാജന് അങ്ങ് കാസര്‍ഗോഡുമുണ്ട് പിടി: ജയരാജന് അഭിവാദ്യമര്‍പ്പിച്ച് മുള്ളേരിയയില്‍ കട്ട് ഔട്ട്

സ്വകാര്യ അശുപത്രികളെ നയന്ത്രിക്കുന്ന മെഡിക്കല്‍ ബില്‍ നടപ്പിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ബില്‍ സ്വകാര്യ ആശുപത്രികളെ നയന്ത്രിക്കാനുള്ളതല്ലെന്നും അത് സാധാരണ ജനങ്ങളെ സഹായിക്കാനാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

English summary
karnataka chief minister siddaramaiah says no paln to ban liquor in karnataka. government is not planning to prohibit liquor in this financial year says siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X