കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ ശൈശവ വിവാഹം തടഞ്ഞു

  • By Pratheeksha
Google Oneindia Malayalam News

ചണ്ഡിഗഡ് :ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ വനിതാസംഘടനയും പോലീസും ചേര്‍ന്ന് ശൈശവ വിവാഹം തടഞ്ഞു.
19 വയസ്സുകാരനായ വരനും 16 വയസ്സുളള വധുവും വിവാഹ സ്ഥലത്തെത്തിയതിനുശേഷമാണ് വിവാഹം തടഞ്ഞത്. ജില്ലയിലെ ഗീതാ കോളനിയില്‍ ശൈശവ വിവാഹം നടക്കുന്നതായി പോലീസിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ സ്ഥലത്തെത്തിയത്. ബീഹാറിലെ ശൈശവ നിരോധന സംഘടന അധികൃതരും സ്ഥലത്തെത്തിയിരുന്നു

ഇരുവര്‍ക്കും നിയമാനുസൃതമായ പ്രായം ആകുന്നതവരെ വിവാഹം കഴിപ്പിക്കില്ലെന്നു വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ രേഖാമൂലം ഉറപ്പു നല്‍കിയതിനു ശേഷമാണ് സംഘടനാ പ്രതിനിധികളും പോലീസും പിരിഞ്ഞു പോയത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് ബീഹാറിലാണ്.

-childmarriage

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലാണ് ശൈശവവിവാഹങ്ങള്‍ കൂടുതലായി നടക്കുന്നത്.പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുമ്പോള്‍ അവര്‍ക്ക് സ്ത്രീധനം
കുറച്ചുനല്‍കിയാല്‍ മതിയെന്നതും ചില കുടുംബങ്ങളെ ശൈശവവിവാഹത്തിനു പ്രേരിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു

English summary
A child marriage was stopped today by a women's group, child marriage prohibition department and the police in Safidon city in the district, an official said. The bride was found to be of 16 years of age and the groom was 19-years-old
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X