കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുളക് മുതല്‍ കടുക് വരെ പൊള്ളുന്ന വില, രണ്ടു മാസത്തിനുള്ളില്‍ വിലയില്‍ വ്യത്യാസം അറിയൂ

  • By ഭദ്ര
Google Oneindia Malayalam News

മുളക്, മല്ലി, മഞ്ഞള്‍, പരിപ്പ് തുടങ്ങി കടുക് വരെയുള്ള സാധനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ എത്ര രൂപ കൂടി എന്നതിന് വല്ല കണ്ണക്കുമുണ്ടോ? പച്ചക്കറിയ്ക്കും പലച്ചരക്കു സാധനങ്ങള്‍ക്കും ഒരേ അളവില്‍ വിലവര്‍ധിക്കുന്നത് കുടുംബ ബജറ്റിനെ വെള്ളത്തിലാക്കിയിരിക്കുകയാണ്.

മുളകിന്റെ വിതരണത്തില്‍ വന്ന കുറവാണ് വില കുത്തനെ കൂടാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. മുളക് മാത്രമല്ല മഞ്ഞിളിനു മല്ലിയ്ക്കും പരിപ്പിനും വില കുത്തനെ വര്‍ധിച്ചു.

മുളകിന്റെ വില

മുളകിന്റെ വില


രണ്ട് മാസം മുന്‍പ് 140 മുതല്‍ 170 വരെയായിരുന്നു മുളകിന്റ വില. എന്നാല്‍ വിതരണത്തില്‍ വന്ന ഇടിവ് വില കുത്തനെ കൂട്ടിയിരിക്കുകയാണ്. 220 മുതല്‍ 270 വരെയാണ് ഇപ്പോഴത്തെ വില.

 ചെറുകിട കച്ചവടക്കാര്‍ക്ക് നഷ്ടം

ചെറുകിട കച്ചവടക്കാര്‍ക്ക് നഷ്ടം


വില കുത്തനെ വര്‍ധിച്ചത്തോടെ ചെറിയ ലാഭം മാത്രമാണ് ചിലറ വില്‍പനകാര്‍ക്ക് ലാഭം ലഭിക്കുന്നത് എന്ന് പറയുന്നു.

 ഗുണനിലവാരം കുറയുന്നു

ഗുണനിലവാരം കുറയുന്നു


വില വര്‍ധിച്ചുവെങ്കിലും മോശമായ ഗുണനിലവാരമുള്ള ഉത്പനങ്ങളാണ് എത്തുന്നത് എന്ന് കച്ചവടക്കാര്‍ പറയുന്നു.

ഇതിലും ഭേദം ഹോട്ടല്‍ ഭക്ഷണം

ഇതിലും ഭേദം ഹോട്ടല്‍ ഭക്ഷണം


വീട്ടിലെ ഭക്ഷണത്തിന്റെ ചിലവി നോക്കി ഹോട്ടല്‍ ഭക്ഷണം തിരഞ്ഞെടുക്കുന്നവരും കുറവല്ല.

 രണ്ടു മാസത്തിനുള്ളില്‍ എന്തു സംഭവിച്ചു

രണ്ടു മാസത്തിനുള്ളില്‍ എന്തു സംഭവിച്ചു


രണ്ട് മാസം മുന്‍പ് വാങ്ങിയ സാധനങ്ങള്‍ക്ക് ഇപ്പോള്‍ കുറഞ്ഞത് 100 രൂപയുടെ വ്യത്യാസമാണ് കാണുന്നത്. പരിപ്പിന്റെ വിലയിലും വലിയ വ്യത്യാസമാണ് സംഭവിച്ചിരിക്കുന്നത്.

തക്കാളിയുടെ വില കുത്തനെ കൂടി കുത്തനെ കുറഞ്ഞു

തക്കാളിയുടെ വില കുത്തനെ കൂടി കുത്തനെ കുറഞ്ഞു

കഴിഞ്ഞ മാസത്തില്‍ തക്കാളിയ്ക്ക് 120 രൂപ വരെയായി കിലോയ്ക്ക് വില. മഴ കനത്തത്തോടെ 20 രൂപ മുതല്‍ 40 രൂപ വരെ എത്തി നില്‍ക്കുന്നു.

English summary
Over the last two months, a fall in supply of chilli peppers has led to an increase in prices, say traders. Not just chillies but prices of dhal, tamarind and mustard too have gradually climbed up. With this, cooking a south Indian meal has become much more expensive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X