ഇന്ത്യയിലെ ദോല-സദിയ പാലം, ചൈനയ്ക്ക് ആശങ്ക എന്തിന്
അരുണാചല്‍ പ്രദേശിലെ ദോല -സദിയ പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ജാഗ്രത നിര്‍ദ്ദശേവുമായി ചൈന. അസാമുമായി ബന്ധിപ്പിക്കുന്ന ദോല-സദിയ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണ്.
ദില്ലി: അരുണാചല്‍ പ്രദേശിലെ ദോല -സദിയ പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ജാഗ്രത നിര്‍ദ്ദശേവുമായി ചൈന. അസാമുമായി ബന്ധിപ്പിക്കുന്ന ദോല-സദിയ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന നിര്‍വ്വഹിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചൈന മുന്നറിയിപ്പ് നല്‍കിയത്.
അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് ശ്രദ്ധാപൂര്‍വമുള്ള സമീപനം ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ബ്രഹ്മപുത്ര നദിയുടെ കുറുകെ നിര്‍മ്മിച്ച പാലം കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

തെക്കന്‍ ടിബറ്റായാണ് അരുണാചല്‍ പ്രദേശിനെ ചൈന അവകാശപ്പെടുന്നത്. പുതുതായി നിര്‍മ്മിച്ച ദോല-സദിയ പാലം അസാമിന്റെ കിഴക്കു ഭാഗവുമായാണ് ബന്ധിപ്പിക്കുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി പ്രദേശത്ത് ചൈനയുടെ അധിനിവേശം ചെറുക്കാനുള്ള നടപടിയുടെ ഭാഗമായാണ് ദോല-സദിയ പാലത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇത് അറയാകുന്നതിനാലാണ് ചൈന പാലത്തിന്റെ നിര്‍മ്മിതിയില്‍ പ്രതികരിച്ചത്.
9.15 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തേയും അപ്രോച്ച് റോഡുകള്‍ ഉള്‍പ്പടെ പദ്ധതിയുടെ ആകെ നീളം 28.50 കിലോമീറ്ററാണ്. 2056 കോടിയാണ് പാലത്തിന്റെ മൊത്തം ചെലവ്.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications