സിക്കിം അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ചൈന, സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
ദില്ലി: സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയായ നാകു ലാ ബോര്‍ഡറിന് സമീപത്തായി ചൈന പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയുടെ പ്രവര്‍ത്തനങ്ങളെ സാധൂകരിക്കുന്ന സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ. ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടിൽ ഈ പ്രദേശത്ത് ചൈനീസ് കരസേനയുടെ റോഡുകളുടെയും പുതിയ പോസ്റ്റുകളുടെയും നിര്‍മ്മാണത്തെ ചൂണ്ടിക്കാട്ടുന്നു. കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലിനുശേഷം നകു ലയ്ക്ക് എതിര്‍വശത്തുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) പ്രവര്‍ത്തനം വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ട്.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
മാര്‍ച്ച് 12ന് പുറത്തുവന്ന സാറ്റ് ലൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിര്‍ത്തിയോട് ചേര്‍ന്ന് സൈനിക വാഹനങ്ങളുടെയും പുതിയ സൈനിക ക്യാമ്പ് ആരംഭിച്ചതിന്റെയും തെൡവുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. നകു ലാ ബോര്‍ഡറിന്റെ നാല് കിലോ മീറ്റര്‍ അകലെയാണ് ചൈന ഈ നീക്കം നടത്തിയിരിക്കുന്നത്.
നേരത്തെ ലഡാക്കിലെ മേഖലകളില്‍ ചൈന സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈന സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മേഖലകളില്‍ ഒന്നാണ് ഡോക്ലാം, നാക് ലാ മേഖലകള്‍. ലഡാക്ക് സംഘര്‍ഷത്തിന് ശേഷം ഫെബ്രുവരിയില്‍ ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ പെട്രോളി്ംഗ് പോയിന്റ് 15, ഗോഗ്രാ എന്നീ മേഖലകളില്‍ സൈനിക പിന്മാറ്റത്തില് ധാരണയില്‍ എത്തിയിരുന്നു.
സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications