Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം പറയുന്നത് ദാ ഇങ്ങനെ വേണം, 4500 ഡയപറുകള്‍ ചേര്‍ത്ത് വെച്ച് പ്രണയം പറഞ്ഞ കഥ അറിണ്ടേ...

ബീജിങ്: കാമുകിക് മുന്നില്‍ മുട്ടുകുത്തി നിന്ന് അവളുടെ കയ്യില്‍ ഡയമണ്ട് മോതിരം ഇട്ട് കൊടുത്ത് പ്രണയം പറയുന്ന കാമുകന്‍മ്മാരുടെ കാലം കഴിഞ്ഞു.കാമുകിയെ ഞെട്ടിച്ചു കൊണ്ട് പ്രണയം പറയാനാണ് ന്യൂജനറേഷന് ഇഷ്ടം.

ഞെട്ടിക്കല്‍ എന്ന് പറഞ്ഞാല്‍ ഇതാണ് ഞെട്ടിക്കല്‍. 4500 ഡയപറുകള്‍ ഹൃദയത്തിന്റെ ആകൃതിയില്‍ ചേര്‍ത്ത് വെച്ച് കൊണ്ടാണ് കാമുകിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയത്. ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ ഈ പ്രണയത്തെ...

diapers

സസ്‌പെന്‍സ് അവിടെ തീര്‍ന്നില്ല, കാമുകിയുടെ കയ്യിലും കൊടുത്തു ഒരു ബാഗ് ഡയപര്‍. അതിലാണ് ശരിക്കുമുള്ള സസ്‌പെന്‍സ് ഒളിഞ്ഞുരുന്നത്. പ്രണയിനിക്കു വേണ്ടി കാത്തു വെച്ച ഡയമണ്ട് റിങ് അതിലായിരുന്നു.

പക്ഷെ ഇവരുടെ പ്രണയാഭ്യാര്‍ത്ഥനയ്ക്ക് സാക്ഷിയാകാന്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു. പിറക്കാന്‍ പോകുന്ന ഇവരുടെ കുഞ്ഞ്. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴാണ് പ്രണയം പറയാന്‍ തീരുമാനിച്ചത്. ഈ ജോടികളുടെ ജീവിതത്തില്‍ എല്ലാം എല്ലാവരില്‍ നിന്നും വ്യത്യസ്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+