Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിൽ മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കിയ നിലയിൽ!!! ആളെ തിരിച്ചറിഞ്ഞിട്ടില്ല!!

ഏകദേശം 35 വയസിനടത്തു പ്രയം തോന്നിക്കും

ദില്ലി: ദില്ലിയിൽ മനുഷ്യ ശരീരം വെട്ടി നുറുക്കി ബാഗുകളിലാക്കിയ നിലയിൽ കണ്ടെത്തി.ദില്ലിയിലെ ന‍ജാഫ്ഗഢിലാണ് മൃതദേഹം യാത്രാ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഞയറാഴ്ച രാവിലെ ശുചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ആൾതാമസമില്ലാത്ത വിജനമായ പ്രദേശത്ത് മൃതദേഹം ആദ്യമായി കണ്ടെത്തിയത്. ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഏകദേശം 35 വയസിനടത്തു പ്രയം തോന്നിക്കും.ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.കൈ-കാലുകളും ശരീരത്തിന്റെ പലഭാഗങ്ങളും കഷ്ണങ്ങളാക്കിയ നിലയിലാണെന്നു പോലീസ് പറഞ്ഞു. പ്രഥമിക പരിശേധനയ്ക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

murder

മൃതശരീരത്തിന്റെ കയ്യിൽ ഓം ചിഹ്നം പതിപ്പിച്ചിട്ടുണ്ട്. ഇതു അന്വേഷണത്തെ സഹായിക്കുമെന്നു പോലീസ് പറയുന്നു. മൃതദേഹം ലഭിച്ച ബാഗുകളുടെ സമീപ പ്രദേശത്തു നിന്ന് രക്തപാടുകളോ കൊലപാതകം നടന്നതിന്റെ സൂചനകളോ പോലീസിന് ലഭിച്ചിട്ടില്ല.മറ്റെവിടെയെങ്കിലും വച്ച് കൃത്യം നടത്തിയതിനു ശേഷം മൃതശരീരം ഇവിടെ ഉപേക്ഷിച്ചതാകുമെന്നാണ് പോലീസിന്റെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+