കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രോമിലും, മോസില്ലയിലും വൈറസ് ആക്രമണ മുന്നറിയിപ്പ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് വെബ് ബ്രൗസറുകള്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. വെബ് ബ്രൗസറുകള്‍ക്ക് മാല്‍വെയര്‍ ഭീഷണി ഉണ്ടെന്ന് സൈബര്‍ സുരക്ഷ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ സൈബര്‍ സുരക്ഷ ഏജന്‍സിയായ സിഇആര്‍ടിയാണ് മുന്നറിയിപ്പ് നല്‍കിയത്. വൈറസ് ആക്രമണമാണെന്നാണ് സൂചനം

ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട രണ്ട വെബ് ബ്രൗസറുകളാണ് ക്രോമും മോസില്ലയും. മോസില്ലയിലാണ്ി ആദ്യം വൈറസ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. ആക്രമിയ്ക്കുന്നയാള്‍ക്ക് അകലെയായിരുന്നാലും നിങ്ങളുടെ കമ്പ്യൂട്ടറിലെ സുരക്ഷയെ മറി കടക്കാനുംരഹസ്യ വിവരങ്ങള്‍ ചോര്‍ത്താനും കഴിയും. മാത്രമല്ല ചില സര്‍വ്വീസുകള്‍ നിയന്ത്രിക്കാനും കഴിയും.

Chrome, Firefox

മോസില്ല ഫയര്‍ ഫോക്‌സ്, ഓപ്പണ്‍ സോഴ്‌സ് ഇന്റര്‍നെറ്റ് സ്യൂട്ടായ സീമങ്കി, തണ്ടര്‍ ബേര്‍ഡ് എന്നിവയിലും സുരക്ഷ വീഴ്ചയുണ്ട്. നിലവിലുള്ള ബ്രൗസറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്ന് സിഇആര്‍ടി നിര്‍ദ്ദേശിയ്ക്കുന്നു.

നിലവില്‍ സുരക്ഷഭീഷണിയുള്ള ബ്രൗസര്‍ പതിപ്പുകള്‍ ഇവയാണ്. Firefox versions prior to 27.0, Firefox extended support release (ESR) versions prior to 24.3, Thunderbird versions prior to 24.3, SeaMonkey versions prior to 2.24 and Google Chrome prior to version 32.0.1700.102.

English summary
Multiple vulnerabilities have been detected in popular web browsers Google Chrome and Mozilla Firefox and cyber security sleuths have advised Internet users in the Indian cyberspace to guard against arbitrary activities on their systems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X