Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലബ്ബിൽ മോഷണം, സിനിമാ നിർമ്മാതാവിന്റെ മകൻ അറസ്റ്റിൽ !!! എടിഎം ഉപയോഗിച്ച് 2 ലക്ഷത്തിന്റെ പർച്ചേസ്

തെലുങ്ക് സിനിമാ നിര്‍മ്മാതാവ് സി കല്യാണിന്റെ മകന് വരുണ്‍ കുമാറിനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹൈദരാബാദ്: ക്ലബ്ബിന്‍ നടന്ന മോഷണത്തിന് പിന്നില്‍ സിനിമാ നിര്‍മ്മാതാവിന്റെ മകന്‍. തെലുങ്ക് സിനിമാ നിര്‍മ്മാതാവ് സി കല്യാണിന്റെ മകന് വരുണ്‍ കുമാറിനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Robber

കഴിഞ്ഞ ദിവസമാണ് ക്ലബ്ബിലെ നീന്തല്‍ കുളത്തില്‍ നീന്താനെത്തിയ ശ്രീനിവാസ എന്ന ആളുടെ മൊബൈല്‍ ഫോണും പേഴ്‌സും മോഷണം പോയിരുന്നു. ശ്രീനിവാസയുടെ പരാതിയില്‍ പോലീസ് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് വരുണ്‍ കുമാര്‍ അറസ്റ്റിലാകുന്നത്.

Arrest

ശ്രീനിവാസയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 2 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടന്നിരുന്നു. ഈ ഇടപാട് നടന്ന ഐപി അഡ്രസ് വഴി പരിശോധന നടത്തിയപ്പോഴാണ് വരുണ്‍ പെട്ടത്.

ക്ലബ്ബിലെ നിത്യ സന്ദര്‍ശകനാണ് വരുണ്‍. നീന്താനും ജിമ്മിലും ഒക്കെയായി ഇയാള്‍ സ്ഥിരം ഇവിടെ എത്താറുണ്ടായിരുന്നു. അതിന് ഇടേയാണ് ശ്രീനിവാസയുടെ പേഴ്‌സ് മോഷ്ടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+