കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വ്വീസ്; വിജയം മാതാപിതാക്കള്‍ക്കും സഹോദരിക്കും പ്രണയിനിക്കും സമര്‍പ്പിച്ച് കനീഷക്

Google Oneindia Malayalam News

ദില്ലി: 2018 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഒന്നാം റാംങ്ക് കരസ്ഥമാക്കിയത് ദളിത് ഉദ്യോഗാര്‍ത്ഥിയായ കനിഷക് കട്ടാരായ. ബോംബൈ ഐഐടിഡല്‍ നിന്ന് എഞ്ചിനിയറിംഗ് ബിരുദത്തിന് ശേഷം ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ് കനീഷക് കട്ടാരിയ.

ani

വിജയം നേടുമെന്ന് ഉറപ്പായിരുന്നെങ്കിലും ഒന്നാം റാംങ്ക് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഫലം പുറത്ത് വന്നതിന് ശേഷം അനിഷക് കാട്ടാരിയ പറഞ്ഞു. തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയ മതാപിതാക്കള്‍ക്കും സഹോദരിക്കും പ്രണയിനിക്കും ഈ അവസരത്തില്‍ നന്ദി പറയുന്നതായും കനീഷക് കൂട്ടിച്ചേര്‍ത്തു.

<strong>ഞങ്ങള്‍ ആറുപേര്‍ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ; രാഷ്ട്രീയം കളിക്കരുത്, വൈറല്‍ കുറിപ്പ്</strong>ഞങ്ങള്‍ ആറുപേര്‍ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ; രാഷ്ട്രീയം കളിക്കരുത്, വൈറല്‍ കുറിപ്പ്

ആകെ 759 പേരെയാണ് വിവിധ സര്‍വ്വീസുകളില്‍ നിയമനത്തിനായി യുപിഎസ്സി തിരഞ്ഞെടുത്തത്. ഇതില്‍ 577 പുരുക്ഷന്‍മാരും 182 സ്ത്രീകളുമാണ് പട്ടികയില്‍ ഉള്ളത്. തൃശ്ശൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി ആര്‍ 29ആം റാങ്ക് നേടിയപ്പോള്‍ വയനാട് പൊഴുതന സ്വദേശിനിയായ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടി

ലോക്സഭ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
civil service exam results 2018kanishk kataria get first rank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X