കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി മുസാഫർനഗറിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

Google Oneindia Malayalam News

ലഖ്നൗ; യുപിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്.യുപി മുസഫർനഗർ ജില്ലയിലെ സോറം ഗ്രാമത്തിലാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ആർഎൽഡി നേതാവ് ജയന്ത് ചൗധരി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

Clashes between farmers and BJP workers in Muzaffarnagar

സോറം ഗ്രാമത്തിലെ ബിജെപി നേതാക്കളും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. കർഷകന് അനുകൂലമായി സംസാരിക്കുന്നില്ലെങ്കിൽ, കുറഞ്ഞപക്ഷം നല്ല രീതിയിൽ അവരോട് സംസാരിക്കുകയെങ്കിലും ചെയ്യുക. കർഷകനെ ബഹുമാനിക്കുക! വിവാദ കാർഷിക നിയമങ്ങളെ കുറിച്ച് ന്യായീകരിക്കാൻ വരുന്ന ബിജെപി നേതാക്കളുടെ തെമ്മാടിത്തരം ഗ്രാമവാസികൾ സഹിക്കുമെന്ന് കരുതുന്നുണ്ടോ?, ജയന്ത് ചൗധരി ട്വീറ്റ് ചെയ്തു.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

അതേസമയം രാജ്യത്ത് കർഷക സമരം 89ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ദില്ലി അതിർത്തികളിൽ നിന്ന് പ്രതിഷേധം ഉത്തർപ്രദേശിലെ മുസാഫർനഗർ, ഷംലി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അതിനിടെ കർഷക സമരത്തിന്റെ മൂന്നാം ഘട്ടം ഫെബ്രുവരി 28ന് പ്രഖ്യാപിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായില്ലേങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ നീക്കം.

യൂത്ത് കോൺഗ്രസ് പാതിരാ സമരത്തിനിടെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർയൂത്ത് കോൺഗ്രസ് പാതിരാ സമരത്തിനിടെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ

പുതുച്ചേരി;കോൺഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്, രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിപുതുച്ചേരി;കോൺഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്, രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

പുതുപ്പള്ളിയില്‍ അപകടം മണത്തു; കോട്ട കാക്കാന്‍ നേരത്തേയിറങ്ങി ഉമ്മന്‍ചാണ്ടി\

ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം

English summary
Clashes between farmers and BJP workers in Muzaffarnagar; Many injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X